Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഉസ്മാന്റെ വേദന മാറ്റുമോ പിണറായി? പിണറായിയുടെ കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉസ്മാന്റെയും കുടുംബത്തിന്റെയും നെഞ്ചകം ഇപ്പോഴും പിടയ്ക്കുന്നു

17 APRIL 2021 11:02 AM IST
മലയാളി വാര്‍ത്ത

2020 - ലെ ദുരന്തം എന്തെല്ലാമായിരുന്നു? ഒന്ന് - കോ വിഡ്. രണ്ട് - മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം - ഇതിൽ കോവിഡിൻ്റെ വ്യാപനം ഇപ്പോഴും നമ്മൾ അനുഭവിക്കുന്നു.

 

കോ വിഡ് വന്നവർ കോവി ഡാനന്തര ബുദ്ധിമുട്ടുകളും നേരിടുന്നു. അത് പോലെ തന്നെ വാർത്താ സമ്മേളനം എന്ന ദുരന്തത്തിൽപ്പെട്ട് അതിനെ തുടർന്ന് മാനഹാനിയിൽ കഴിയുന്നവരും ഇപ്പോൾ കേരളത്തിലുണ്ട്. രോഗം ആരും ചെന്ന് ഇരന്നു വാങ്ങുന്നവരല്ല. അത് വന്നവരെ സമൂഹമധ്യത്തിൽ ആക്ഷേപിക്കേണ്ട കാര്യവുമില്ല.

 

 

ഇപ്പോൾ കാര്യങ്ങൾ എല്ലാം കൈവിട്ടപ്പോൾ മുഖ്യമന്ത്രിയും കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി എന്ന ആരോപണം ശക്തമായിരിക്കുകയാണ്.ഇവിടെ അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ശക്തമായി കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത മാന്യ പ്രേക്ഷകർ ശ്രദ്ധിച്ചു കാണുമല്ലോ? - അതായത് കോ വിസ് ചട്ടങ്ങൾ ലംഘിച്ച നോർവേ പ്രധാനമന്ത്രിയ്ക്ക് വൻതുക പിഴ കൊടുത്തിരിക്കുകയാണ്.

 

സ്വകാര്യ ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് ചട്ടം -എന്നാൽ റിസോർട്ടിൽ നടത്തിയ ജന്മദിനാഘോഷത്തിൽ 13 പേരുണ്ടായിരുന്നതിനാണ് ഒന്നേമുക്കാൽ ലക്ഷം രൂപ പോലീസ് പിഴയിട്ടത്.പ്രധാനമന്ത്രിയെ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു. ഇങ്ങനെ ഒരു കാര്യം - നമ്മുടെ ആരോഗ്യ മന്ത്രി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുമോ?.

 

 

സംസ്ഥാനത്ത് വൈറസ് വ്യാപനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാനെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ശകാരിക്കുകയും തുടർന്ന് സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നേരിടേണ്ടി വരികയും ചെയ്ത യാ ളാ ണ് ഉസ്മാൻ - ഇടുക്കിയിലെ ഒരു പൊതു പ്രവർത്തകൻ കോവിഡ് പരത്തി എന്ന രീതിയിൽ 2020 മാർച്ച് 27 ലെ പത്ര സമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്.

 

 

ഇന്ന് ഇപ്പോൾ ഉസ്മാൻ ചോദിക്കുന്നു തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി എന്താണ് ചെയ്തത്? വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ ഉസ്മാന് നേരിടേണ്ടി വന്ന മാനസിക സംഘർഷം വലുതായിരുന്നു.ഉസ്മാൻ മലയാളി വാർത്തയക്ക് അയച്ചു തന്ന ഈ വീഡിയോ ഞാൻ പ്രേക്ഷകരിലേക്ക് തരികയാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (6 minutes ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (22 minutes ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (10 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (10 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (13 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (13 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (14 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (14 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (14 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

Malayali Vartha Recommends