Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, ഉമ്മ...അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത... മാറിയത്തിന്റെ അമ്മായി എന്നതാണ് നിങ്ങളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന റോള്‍; എല്ലായിപ്പോഴും സന്തോഷത്തോടെ ഇരിക്കൂ; ഇത്തയ്ക്ക് ജന്മദിനാശംസകൾ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

17 APRIL 2021 02:50 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ജന്മദിനമാണിന്ന് . സഹോദരിക്ക് ജന്മദിനാശംസകൾ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് . ചേച്ചിയുടെ കൂടെയിരിക്കുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച്‌ ഞാന്‍ സാധാരണയായി ഇത് ചെയ്യാറില്ല. പക്ഷേ ഇത്തവണ...എന്റെ ചുമ്മിതാത്ത / ഇത്ത/ തത്ത്‌സിന് ജന്മദിനാശംസകള്‍. നിങ്ങള്‍ എന്റെ ഏറ്റവും പഴയ സുഹൃത്തും, സഹോദരിയേക്കാളുപരി അമ്മയുമാണ്. ഞാന്‍ നിങ്ങളുടെ ആദ്യ കുട്ടിയാണെന്ന് തോന്നാറുണ്ട്.

കുറ്റകൃത്യത്തില്‍ എന്റെ പങ്കാളി! നമ്മളൊന്നിച്ചായിരുന്നു ഗെയിമുകള്‍ കളിക്കുന്നത്. കുട്ടിക്കാലം മുതല്‍ സിനിമകളോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും നമുക്ക് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഞാന്‍ കുഴപ്പത്തിലാകുമ്പോള്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നു.... മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, ഉമ്മ...അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത...

മാറിയത്തിന്റെ അമ്മായി എന്നതാണ് നിങ്ങളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന റോള്‍, ഓരോ തവണയും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ തിരക്കിലായതിനാല്‍,ഒന്നിച്ച്‌ സമയം ചിലവഴിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇത് നമ്മുടെ ബന്ധത്തെ ബാധിക്കുന്നില്ലെന്ന് നമുക്കറിയാം. എല്ലായിപ്പോഴും സന്തോഷത്തോടെ ഇരിക്കൂ, പിറന്നാള്‍ ആശംസകള്‍ ഇത്താ... കുറിപ്പ് പൂർണമാകുന്നു .

മമ്മൂട്ടിയുടെ മകൾ ദുൽഖറിന്റെ സഹോദരി എന്നതിനേക്കാൾ ഉപരി രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റെയ്ഹാൻ സഹീദിന്റെ ഭാര്യ കൂടിയാണ് സുറുമി. വരകളുടെ ലോകത്താണ് സുറുമി. സിനിമയിൽ എത്താതെ ചിത്രങ്ങൾ വരക്കുന്നതിൽ ആണ് സുറുമിയുടെ ഇഷ്ട മേഖല.

സിനിമ ഇഷ്ടമാണ് എന്നും എന്നാൽ വപ്പയെയോ സഹോദരനെ പോലെയോ ക്യാമറക്ക് മുന്നിൽ നിന്ന് അഭിനയിക്കാൻ തനിക്ക് കഴിയില്ല എന്നും അഭിനയിക്കാൻ തനിക്ക് ഭയം ആണെന്നും സുറുമി പറഞ്ഞിട്ടുണ്ട്.

എന്തെങ്കിലും ആകണം എന്നോ ചെയ്യണം എന്നോ വാപ്പ തന്നെ ഒരുകാലത്തും നിർബന്ധിച്ചിട്ടില്ല എന്നും എന്ത് ചെയ്യാനും തിരഞ്ഞെടുക്കാൻ ഉള്ള സാഹചര്യം വാപ്പ തനിക്ക് തന്നിരുന്നു എന്നും അതുകൊണ്ട് തന്നെയാണ് താൻ ചിത്ര രചനയിലേക്ക് തിരിഞ്ഞത് എന്നും സുറുമി വ്യക്തമാക്കിയിട്ടുണ്ട്.

ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടം ആണെന്നും എന്നാൽ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് കഴിയുമോ എന്ന് അറിയില്ല എന്നും സുറുമി പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ വരകൾ ചെയ്യാറുണ്ട് എന്നും വീട്ടിൽ വാപ്പയും ഉമ്മയും സഹോദരനും അടക്കം എല്ലാവരും തന്നെ പ്രോത്സാഹനം നൽകി കൂടി നിൽക്കാറുണ്ട് എന്നും സുറുമി പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (9 minutes ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (25 minutes ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (9 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (10 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (10 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (13 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (13 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (14 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (14 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (14 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (14 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

Malayali Vartha Recommends