Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

എന്തിനാണ് വസ്തുക്കളുമായി പ്രണയത്തിലാകുന്നത് എന്ന് എനിക്കറിയില്ല, ഇപ്പോള്‍ പോലും വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്: 93 വർഷം പഴക്കമുള്ള തൂക്കുവിളക്കുമായി വിവാഹത്തിനൊരുങ്ങി യുവതി; അസ്ഥിക്ക് പിടിച്ച പ്രേമമായതിനാൽ മറക്കാൻ കഴിയുന്നില്ല...

18 APRIL 2021 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

പുരുഷ യാത്രക്കാർക്കും നൽകുന്നത് സീറോ ടിക്കറ്റ്, അവർ നൽകുന്ന പണം സ്വന്തം പോക്കറ്റിലാക്കി കണ്ടക്ടർന്മാർ. ടിക്കറ്റ് ശ്രദ്ധിക്കുന്നവർ ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് പകരം ടിക്കറ്റ് നൽകും; പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍

വ്യത്യസ്തമായ പ്രണയവും വിവാഹവുമൊക്കെ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. യുവാവ് സെക്സ് ഡോളിനെ വിവാഹം ചെയ്തതും പിന്നീട് വിവാഹമോചനം നേടിയതുമൊക്കെ ഈയടുത്ത് വൈറൽ വർത്തയായതായിരുന്നു.

ഇപ്പോഴിതാ 93 വർഷം പഴക്കമുള്ള വിളക്കുമായി വിവാഹത്തിന് തയ്യാറായി നിൽക്കുകയാണ് ഒരു യുവതി. അമാന്‍ഡ് ലിബര്‍ട്ടി എന്ന യുവതിയാണ് ഇവരുടെ മനം കവർന്ന ഒരു ചാന്‍ഡലിയര്‍ (വലിയ തൂക്കുവിളക്ക്)മായി രംഗത്ത് എത്തിയിരിക്കുന്നത്.

'ലൂമിനിയര്‍'എന്ന് പേരുള്ള ആ വിളക്കിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം ഒരു ടെലിവിഷന്‍ ഷോയിലാണ് യുവതി വെളിപ്പെടുത്തിയത്. തന്‍റെ ഒബ്ജക്ടോഫീലിയയെക്കുറിച്ചും നിര്‍ജ്ജീവ വസ്തുക്കളോട് തോന്നുന്ന ആകര്‍ഷണത്തെക്കുറിച്ചും ഈ ലൈവ് ഷോയ്ക്കിടെ യുവതി വ്യക്തമാക്കിയിരിക്കുന്നു.

 

'അതൊരു വസ്തു മാത്രമല്ല. നിങ്ങള്‍ക്ക് അറിയാന്‍ കഴിയുന്ന ഒരു ഊര്‍ജ്ജം അതിനുണ്ട്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. പ്രണയത്തിലായ നിമിഷമല്ല.. കാലക്രമേണ സംഭവിച്ച ഒന്നാണ്' എന്നായിരുന്നു അമാന്‍ഡയുടെ വാക്കുകള്‍. ആദ്യം ഒരു ഡ്രം കിറ്റുമായി പ്രണയത്തിലായിരുന്നു എന്നാല്‍ ലൂമിനിയറിനെ കണ്ടതോടെ ആദ്യനോട്ടത്തില്‍ തന്നെ പ്രണയം ഉണ്ടായി എന്നു യുവതി പറഞ്ഞു.

'സത്യസന്ധമായി പറയുകയാണെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് വളരെക്കാലത്തോളം എനിക്ക് മനസ്സിലായിരുന്നില്ല എങ്കില്‍പ്പോലും അതുപോലെ തന്നെ അംഗീകരിച്ചു.

എന്തിനാണ് വസ്തുക്കളുമായി പ്രണയത്തിലാകുന്നത് എന്ന് എനിക്കറിയില്ല, ഇപ്പോള്‍ പോലും വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. എനിക്ക് 'ചാന്‍ഡിലിയറുകള്‍' വളരെ ഇഷ്ടമാണ്. വിശദീകരിക്കാന്‍ കഴിയാത്ത അതിശയകരമായ ഒരു ബന്ധം അതുമായുണ്ടാകുന്നു'. അമാന്‍ഡ വെളിപ്പെടുത്തി.

ഇത്തരത്തില്‍ വസ്തുക്കളോട് പ്രണയം തോന്നി സ്വന്തം ബ്ലാങ്കറ്റിനെയും ബ്രീഫ് കേസിനെയും വരെ ആളുകള്‍ വിവാഹം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെയും വന്നിട്ടുണ്ട്.

2019 ലാണ് ഏറെക്കാലമായി പ്രണയത്തിലുള്ള തന്‍റെ ബ്ലാങ്കറ്റിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഒരു യുവതി രംഗത്തു വന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ബ്രീഫ് കേസുമായി വിവാഹം നടന്നു എന്ന അവകാശവാദം ഉന്നയിച്ച്‌ മറ്റൊരു യുവതിയും രംഗത്തു വന്നത്.

ഈ അവസ്ഥയെക്കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ അതിശയപ്പെടുമെങ്കിലും ഒബ്ജക്ടോഫീലിയ (Objectophilia) എന്ന അവസ്ഥയാണിത്. നിര്‍ജ്ജീവ വസ്തുക്കളോട് തോന്നുന്ന പ്രണയം അല്ലെങ്കില്‍ ലൈംഗിക ആകര്‍ഷണമാണ് ഒബ്ജക്ടോഫീലിയ. ഈ അവസ്ഥയുള്ളവര്‍ക്ക് ജീവനില്ലാത്ത ചില വസ്തുക്കളോട് കടുത്ത പ്രണയവും ആകര്‍ഷണവുമൊക്കെ തോന്നാനുള്ള സാധ്യതയുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (44 minutes ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (1 hour ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (1 hour ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (2 hours ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (11 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (14 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (15 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (15 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (15 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (15 hours ago)

Malayali Vartha Recommends