നിര്‍മാണതൊഴിലാളികളെ ലോക്ക് ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് തടയരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

നിര്‍മാണതൊഴിലാളികളെ ലോക്ക് ഡൗണ്‍ പരിശോധനയുമായി ബന്ധപ്പെട്ട് തടയരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ തടസപ്പെടരുതെന്നും പലയിടങ്ങളിലും തൊഴിലാളികളെ തടയുന്നതായി പരാതി ലഭിച്ചെന്നും ഡിജിപി അറിയിച്ചു. ഇളവ് നിര്‍മാണ മേഖലയ്ക്ക് നല്‍കിയാല്‍ സുഗമമായ പരിശോധനയ്ക്കടക്കം തടസമാകുമെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























