Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

ഇനിയൊരിക്കലും അമ്മ വരില്ലെന്നറിയാതെ ആദ്യ കുര്‍ബാനയ്ക്കായി ഇസ്രായേലില്‍ നിന്ന് അമ്മ കൊടുത്തു വിട്ട സമ്മാനങ്ങളുമായി അഡോണ്‍.... സൗമ്യയുടെ അമ്മയോട് 'ഇടയ്ക്കിടെ മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നതെന്ന' ചോദ്യവും... ആശ്വസിപ്പിക്കാനാവാതെ കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും... സൗമ്യയുടെ മൃതദേഹം രാത്രിയോടെ ഇടുക്കിയിലെ വീട്ടിലെത്തിക്കും

15 MAY 2021 01:43 PM IST
മലയാളി വാര്‍ത്ത

ഇനിയൊരിക്കലും അമ്മ വരില്ലെന്നറിയാതെ ആദ്യ കുര്‍ബാനയ്ക്കായി ഇസ്രായേലില്‍ നിന്ന് അമ്മ കൊടുത്തു വിട്ട സമ്മാനങ്ങളുമായി അഡോണ്‍ നടക്കുന്ന കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി. ഇനിയൊരിക്കലും അമ്മ വരില്ലെന്ന് ഒന്‍പത് വയസുകാരന്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആശ്വസിപ്പിക്കാന്‍ അടുത്ത് കൂടുന്നവരെയൊക്കെ അമ്മ അയച്ചു കൊടുത്ത സമ്മാനങ്ങള്‍ അവന്‍ കാണിച്ചു കൊടുക്കുന്നുണ്ട്. ഒക്ടോബറിലായിരുന്നു വീട്ടുകാര്‍ സ്‌നേഹത്തോടെ മത്തായിയെന്ന് വിളിക്കുന്ന അഡോണിന്റെ ഒന്‍പതാം പിറന്നാള്‍.

 



സൗമ്യ കൂടി നാട്ടിലെത്തിയ ശേഷം ആദ്യകുര്‍ബാന വലിയ ചടങ്ങായി നടത്താനിരിക്കുകയായിരുന്നു കുടുംബം. സൗമ്യയുടെ അമ്മ സാവിത്രി കരയുന്നത് അവന്‍ ശ്രദ്ധിച്ചു. 'മമ്മി എന്തിനാ എപ്പോഴും ഇങ്ങനെ കരയുന്നത്' എന്ന് അവന്‍ ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ അടുത്തു നില്‍ക്കുന്നവര്‍ക്കും ദുഃഖം താങ്ങാനാകുന്നില്ല.

ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. രാത്രിയോടെ ഇടുക്കി കീരിത്തോടിലെ വീട്ടിലെത്തിക്കും. കോവിഡ് ചട്ടങ്ങള്‍ പാലിച്ചാവും സംസ്‌കാരചടങ്ങുകള്‍ നടക്കുക.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 minutes ago)

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (20 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (34 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (47 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

Malayali Vartha Recommends