Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

രാജ്യത്ത് കോൺഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കും.. കോൺഗ്രസ്സിൻ്റെ മതേതര സ്വഭാവം നിലനിർത്തുന്ന, ആദർശങ്ങളെ വിട്ടു കളയാത്ത കോൺഗ്രസ്സിനോട് ആദരവ് മാത്രം; വൈറലായി നടി മാലപാർവതിയുടെ കുറിപ്പ്

24 MAY 2021 02:54 PM IST
മലയാളി വാര്‍ത്ത

നടി മാലപാർവതി ഫേസ്ബുക്കിൽ കോൺഗ്രസ്സിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറലാകുന്നു. രാജ്യത്ത് കോണ്‍ഗ്രസ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കും. കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്ന, ആദര്‍ശങ്ങളെ വിട്ടു കളയാത്ത കോണ്‍ഗ്രസിനോട് ആദരവ് മാത്രം എന്ന് നടി കുറിപ്പിൽ പറയുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

എനിക്ക് വരുന്ന മെസ്സേജുകളിൽ പലരും ചോദിക്കുന്ന ഒരു കാര്യം.. ഞാൻ ഒരു കോൺഗ്രസ്റ്റ് വിരോധി ആണോ എന്നാണ്. ഉത്തരം ഒരിക്കലുമല്ല എന്നാണ്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കാര്യം മാറ്റാൻ അവസരം കിട്ടിയാൽ, പ്രണബ് മുഖർജിയെ പ്രസിഡൻറ് ആക്കാതെ, പ്രധാനമന്ത്രി ആക്കുക എന്നതാണ്.

 

 

പ്രസിഡൻ്റ് ആക്കിയതിലൂടെ അദ്ദേഹം കോൺഗ്രസ്റ്റ് രാഷ്ടീയ നേത്യത്വത്തിൻ്റെ ഭാഗമല്ലാതായി. ശക്തനായ നേതാവ്. എന്നല്ല പല പ്രതിസന്ധികളിൽ പാർട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാറുണ്ടായിരുന്നത് അദ്ദേഹമായിരുന്നു.പക്ഷേ പിന്നീട് അദ്ദേഹം ബി.ജെ.പിയുമായി സൗഹൃദത്തിലായി. Y.S. രാജശേഖര റെഡ്ഢി.. അന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി 2009 ലും, മാധവ് രാവു സിന്ധ്യ 2001- ലും ഹെലികോപ്റ്റർ ക്രാഷിൽ മരിച്ചു.രാജേഷ് പൈലറ്റ് ആകട്ടെ 2000-ൽ കാർ ആക്സിഡൻറിൽ മരണമടഞ്ഞു.
ശക്തരായ നേതാക്കളായിരുന്നു.ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ, കോൺഗ്രസ്സ് ഈ നിലയിൽ ആകില്ലായിരുന്നു.


ഇതിൽ ആരോപണമൊന്നുമില്ല. നിരീക്ഷണം മാത്രം.നല്ല നേതാക്കളെ കുറിച്ച് ഓർക്കാർ ഈ അവസരം വിനിയോഗിക്കുന്നു എന്നേ ഒള്ളു.
രാജ്യത്ത് കോൺഗ്രസ്സ് ശക്തിപ്പെടണം എന്ന് രാജ്യത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കും.കോൺഗ്രസ്സിൻ്റെ മതേതര സ്വഭാവം നിലനിർത്തുന്ന, ആദർശങ്ങളെ വിട്ടു കളയാത്ത കോൺഗ്രസ്സിനോട് ആദരവ് മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (2 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (2 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (3 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (3 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (3 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (3 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (3 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (4 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (5 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (5 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (5 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (5 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (6 hours ago)

Malayali Vartha Recommends