65,000 രൂപ ശമ്പളക്കാരന്റെ മകൻ എങ്ങനെ അമേരിക്കയിൽ പഠിച്ചു? അമിത് തിവാരിയുടെ പരാതിയിൽ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങൾ...

കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും കുടുംബത്തിനും നേരെ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി നൽകിയ പരാതികളെത്തുടർന്ന് ഫണ്ടിംഗ് വിവാദം കൊഴുക്കുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ലീഗൽ ഫണ്ടിന്മേൽ 18 ശതമാനം ജിഎസ്ടി (18 ലക്ഷം രൂപ) ഈടാക്കണമെന്ന ആവശ്യവുമായി തിവാരി കേന്ദ്ര പരോക്ഷ നികുതി ബോർഡിനെ സമീപിച്ചു.
https://www.facebook.com/Malayalivartha






















