Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

സുനന്ദയുടെ മരണം സംബന്ധിച്ച കൊലയാളി പരാമർശം ...ശശി തരൂർ നൽകിയ അപകീർത്തി കേസിൽ കേന്ദ്ര നിയമമന്ത്രിയെ കോടതി വിട്ടയച്ചു 

28 MAY 2021 01:38 PM IST
മലയാളി വാര്‍ത്ത

ശശി തരൂർ ഭാര്യ സുനന്ദ പുഷ്ക്കറിൻ്റെ കൊലയാളി എന്ന പ്രസ്താവനയിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടു.

 

തനിക്ക് കേസ് വേണ്ടെന്നും മന്ത്രിക്കെതിരെ മേൽ പരാതിയില്ലെന്നും കേസ് കാര്യങ്ങൾ പറഞ്ഞ് ഒത്തുതീർപ്പായതിനാൽ കേസ് തുടർന്ന് നടത്തേണ്ട ആവശ്യമില്ലെന്നും കേസ് പിൻവലിക്കാൻ അനുവദിച്ച് കേസ് ഫയലിൽ നിന്നും കുറവ് ചെയ്തുത്തരവുണ്ടാകണമെന്നും കാട്ടി ശശി തരൂർ സമർപ്പിച്ച പിൻവലിക്കൽ ഹർജി അനുവദിച്ചുകൊണ്ടാണ് പ്രതിയെ കോടതി വിട്ടയച്ചത്.

 

 

 

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 257 പ്രകാരമാണ് പ്രതിയെ കോടതി നിരുപാധികം വിട്ടയച്ചത്. ന്യൂ ഡെൽഹി മദർ തെരേസ ക്രസൻ്റ് റോഡിൽ ഹൗസ് നമ്പർ 21 ൽ താമസക്കാരനാണ് ഠാക്കൂർ പ്രസാദ് മകൻ രവിശങ്കർ പ്രസാദ്.

 

2018ഒക്ടോബർ 28 നാണ് മന്ത്രി മാധ്യമങ്ങളോട് വിവാദ പരാമർശം നടത്തിയത്. 2018 ഡിസംബർ 7 നാണ് ശശി തരൂർ കോടതിയിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 (1) (എ) പ്രകാരം സ്വകാര്യ അന്യായം സമർപ്പിച്ചത്.

 

 

 

2020 ഫെബ്രുവരി 15 ന് മന്ത്രിയെ പ്രതി ചേർത്ത് കോടതി നേരിട്ട് കേസെടുത്തിരുന്നു. പ്രതി വിചാരണ നേരിടാൻ ഉത്തരവിട്ട കോടതി 2020 മെയ് 2ന് ഹാജരാകാനും ഉത്തരവിട്ടു.

 

സാക്ഷിമൊഴിയും രേഖകളും പരിശോധിച്ചപ്പോൾ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുള്ളതിനാൽ പ്രതി വിചാരണ നേരിടണമെന്ന് നിരീക്ഷിച്ച സിജെഎം : പ്രഭാഷ് ലാൽ ആണ് പ്രതി മെയ് രണ്ടിന് ഹാജരാകാൻ ഉത്തരവിട്ടത്.

 

 

 

 

കോടതി നേരിട്ട് നടത്തിയ ന്യൂ തെളിവെടുപ്പിനൊടുവിലാണ് മന്ത്രിയെ കേസിൽ കോടതി പ്രതി ചേർത്തത്.

പരാതിക്കാരാനായ ശശിതരൂരിന്റ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു. തന്റെ ഭാര്യയായ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ കൊലയാളിയെന്ന് രവിശങ്കർ പ്രസാദ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ജനങ്ങൾ കാണാനിടയായത് തനിക്ക് അപകീർത്തിയുണ്ടായതായി അദ്ദേഹം മൊഴി നൽകി.

 

 

 

പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് താൻ രണ്ടു തവണ രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടീസയച്ചിട്ടും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെന്നും ശശി തരൂർ കോടതിയിൽ മൊഴി നൽകിയിരുന്നു.

 

 "

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (7 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (24 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (8 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (11 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (11 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (11 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (12 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (12 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends