Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കോവിഡ് തലസ്ഥാനമായി കോയമ്പത്തൂർ; വ്യവസായ ശാലകൾ കോവിഡ് ക്ലസ്റ്ററുകൾ ആയിമാറുന്നു... നില തുടർന്നാൽ പാലക്കാടും ഭീഷണിയിൽ..രോഗനിയന്ത്രണം അവതാളത്തിലാകാൻ സാധ്യത .... ആശങ്കയിൽ പാലക്കാടും സമീപ പ്രദേശങ്ങളും ..

28 MAY 2021 12:48 PM IST
മലയാളി വാര്‍ത്ത


തമിഴ്നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാരുന്നത് കേരളത്തിൽ ആശങ്ക പരത്തുന്നു.. കേര ളത്തിന്റെ അതിർത്തിയിലുള്ള വ്യവസായ നഗരമാണ് കോയമ്പത്തൂർ എന്നതിനാൽ നിരവധി മലയാളികള്‍ ഇവിടെ ജോലിയ്ക്കായി എത്തുന്നുണ്ട്. ഇവ കോവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.


ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ പാലക്കാടു നിന്നുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു വ്യവസായ നഗരത്തെ ആശ്രയിക്കും. ഇതു രോഗവ്യാപനം കൂടാൻ കാരണായേക്കുമെന്ന ആശങ്കയും ശക്തമാണ്

 



2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണു ദൈനംദിന കേസുകളില്‍ ചെന്നൈയെ തമിഴ്നാട്ടിലെ മറ്റൊരു നഗരം മറികടക്കുന്നത്. മാസങ്ങളായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ചെന്നൈയിൽ ഇന്നലെ 2779 പോസിറ്റീവ് കേസുകള്‍ മാത്രമേ റിപ്പോർട്ട് ചെയ്തുള്ളു,എന്നാൽ കോയമ്പത്തൂരിൽ റിപ്പോർട്ട് ചെയ്തത് 4,734 കേസുകള്‍ ആണ് .

 

 

കോയമ്പത്തൂരും തിരുപ്പൂരും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ജില്ലകളില്‍ ആണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നത് . മേഖലയിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നു.

 

 

 

കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ തൊഴിലാളികൾ ജോലിയ്ക്ക് വരുന്നതാണ് വ്യവസായ മേഖലകൾ കോവിഡ് ക്ലസ്റ്ററുകളാകാൻ കാരണം..പലപ്പോഴും കോവിഡ് പോസിറ്റീവ് ആയവർ പോലും കടുത്ത ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലിയ്ക്ക് എത്തുന്ന അവസ്ഥയാണ് മിക്ക വ്യവസായ യൂണിറ്റിലും കാണുന്നത് ..അതുകൊണ്ടുതന്നെ പുതിയ രോഗികളാവുന്നവരില്‍ 70 ശതമാനവും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്.

 

 

തിരുപ്പൂരില്‍ തുണിവ്യവസായ മേഖലയിലാണു രോഗം പടരുന്നത്. ഹോം ക്വാറന്റീന്‍ നിബന്ധനങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

 

 

 

കേരളം ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നതോടെ ദൈനംദിന കാര്യങ്ങള്‍ക്കായി പാലക്കാടു നിന്നുള്ളവര്‍ കോയമ്പത്തൂരിലേക്കു വരും. തിരിച്ചും കോയമ്പത്തൂര്‍ നിവാസികള്‍ പാലക്കാട്ടേക്കും വരാം. ഇത്തരം സാഹചര്യമുണ്ടായാല്‍ പാലക്കാട്ടെ രോഗനിയന്ത്രണം അവതാളത്തിലാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (6 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (23 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (8 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (11 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (11 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (11 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (12 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (12 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends