Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

ലക്ഷദ്വീപ് പ്രതിഷേധ വെട്ടുക്കിളി കൂട്ടങ്ങൾ വെറുതെ ഇരിക്കുന്നവരെപോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു! മൗനം പാലിക്കുന്ന സുരേഷ്ഗോപിയെയും കുടുംബത്തെയും അപമാനിച്ച് പോരാളി ഷാജി

28 MAY 2021 01:54 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നയങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ മറ്റ് പലര്‍ക്ക് നേരേയും അസഭ്യവര്‍ഷം നടത്തുകയാണ്.

വിഷയത്തില്‍ ഇതുവരെ പിന്തുണച്ചോ എതിര്‍ത്തോ പ്രതികരണം അറിയിച്ചിട്ടില്ലാത്ത സുരേഷ് ഗോപിയെ പോലും പ്രതിഷേധക്കാരെന്ന് പറയുന്ന വെട്ടുകിളി കൂട്ടങ്ങള്‍ വെറുതേ വിടുന്നില്ല. ലക്ഷദ്വീപ് വിഷയത്തില്‍ സുരേഷ് ഗോപിയേയും കുടുംബത്തേയും അപമാനിച്ച്‌ പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'നാലു മക്കളുള്ള ഷിറ്റ് ഗോപിക്ക് എംപി ആകാം. രണ്ട് മക്കളില്‍ കൂടുതലുള്ള ലക്ഷദ്വീപുകാര്‍ക്ക് പഞ്ചായത്ത് മെമ്ബര്‍ ആകാന്‍ പാടില്ലത്രേ'- എന്നാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ കുറിച്ചത്.

 

രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ലക്ഷദ്വീപില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് പോരാളി ഷാജി അടക്കമുള്ളവര്‍ സുരേഷ് ഗോപിയേയും കുടുംബത്തേയും വരെ വിഷയത്തിലേക്ക് വലിച്ചിട്ട് അപമാനിക്കുന്നത്.

എന്നാൽ, പ്രചരിക്കുന്ന വിഷയത്തിലെ വസ്തുതകളെ വളച്ചൊടിച്ചാണ് ഇക്കൂട്ടര്‍ സുരേഷ് ഗോപിക്കും മറ്റ് പ്രമുഖര്‍ക്കുമെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തുന്നത്. രണ്ടില്‍ക്കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോള്‍ നടപ്പാക്കില്ലെന്ന് ദ്വീപ് കളക്ടര്‍ അസ്കര്‍ അലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ്. '

ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞ് രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവും. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ' എന്നും കളക്ടര്‍ വ്യക്തമാക്കിയതാണ്.

അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്തതിന് മോഹൻലാലിനും മമ്മൂട്ടിക്കുക്കെതിരെയും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. നിരവധി പേരാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സോഷ്യൽ മീഡിയാ ഹാൻഡിലുകളിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

 

പ്രതിച്ഛായ സംരക്ഷിക്കാനായി ഇരുവരും ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്നും പൃഥ്വിരാജ് 'നട്ടെല്ലുള്ള നായകനാണെ'ന്നുമാണ് ഇവർ കമന്റ് ബോക്സുകളിലൂടെ പറയുന്നത്.

.
മമ്മൂട്ടിയെയും മോഹൻലാലിനെയും തങ്ങൾ ആരാധിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ ആരാധന തോന്നുന്നത് വിഷയത്തിൽ ശക്തമായ നിലപാടറിയിച്ച പൃഥ്വിരാജിനോടാണ് എന്നും ഇക്കൂട്ടത്തിൽ ചിലർ പറയുന്നുണ്ട്. താരങ്ങളുടെ വിവിധ പോസ്റ്റുകൾക്ക് കീഴിലായാണ് ഇവർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താരങ്ങളെ പിന്തുണച്ചുകൊണ്ട് കമന്റിടുന്നവരെയും കാണാം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടും ദ്വീപ് ജനതയുടെ അവകാശങ്ങളെയും ജീവിതരീതികളെയും പിന്തുണച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ചില സോഷ്യൽമീഡിയ പേജുകളിൽ നിന്ന് ആക്രമണം ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (6 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (23 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (8 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (11 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (11 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (11 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (12 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (12 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends