Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്‌കാരങ്ങള്‍ക്ക് സ്റ്റേചെയ്യണമെന്ന് ആവശ്യം തള്ളി ഹൈക്കോടതി: ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍, മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ്റ്റ്

28 MAY 2021 03:50 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി.

ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് സര്‍ക്കാരും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കട്ടെ എന്ന് കോടതിഅറിയിക്കുകയും ചെയ്തു.

ഇതിനായി രണ്ടാഴ്ച്ചത്തെ സമയവും കോടതിയിൽ അനുവദിച്ചിരിക്കുകയാണ്. വിശദീകരണം നല്‍കുന്നത് വരെ ഉത്തരവുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.

 

കെ.വിനോദ് ചന്ദ്രന്‍, എം.ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതിനിടെ കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിഷയത്തില്‍ പറഞ്ഞ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പിൻവബലിക്കുകയും ചെയ്തു.

ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്നും, കാര്യങ്ങള്‍ താന്‍ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടെന്നുമായിരുന്നു ജസ്റ്റിസിന്റെ വിവാദമായ പരാമർശം. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യ മങ്ങള്‍ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞത്.

അതേസമയം ല​ക്ഷ​ദ്വീ​പി​ലെ ന​ട​പ​ടി​ക​ളെ കുറിച്ച്‌ വിശദമായ വിവരങ്ങളുമായി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​സ്യം പുറത്ത് . പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ദ്വീ​പി​ന്‍റെ വി​ക​സ​ന​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കു​മാ​ണെ​ന്നു പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു.

ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ അ​സ്ഗ​ര്‍ അ​ലി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് പ​ര​സ്യ​ത്തി​ലും ഉ​ള്ള​ത്. ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ങ്ങ​ളി​ലാ​ണു പ​ര​സ്യം ന​ല്‍​കി​യ​ത്.

മാ​ലി​ദ്വീ​പി​ന് സ​മാ​ന​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ല​ക്ഷ​ദ്വീ​പി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണു വ്യാ​ഴാ​ഴ്ച ക​ള​ക്ട​റുടെ പരാമർശം.

ഇത് തന്നെയാണ് പരസ്യത്തിലും ഉള്ളത്. ത​ല​സ്ഥാ​ന​മാ​യ ക​വ​ര​ത്തി​യെ സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഇ​വി​ടെ ന​ട​പ്പാ​കാ​നി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്തെ നി​ല​വി​ലെ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​തി​നെ​തി​രാ​യ​തി​നാ​ലാ​ണ് ചി​ല പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​ത് എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി  (8 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്; ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും  (25 minutes ago)

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (7 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (8 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (8 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (11 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (11 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (11 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (11 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (12 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (12 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (12 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (12 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends