Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും രമയുടെ ശബ്ദം നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍.. അത് ലോകം മുഴുവന്‍ കാണുമ്പോള്‍.. ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു... കെ കെ രമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് ഹരീഷ് പേരടി

03 JUNE 2021 10:17 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോളും രമയുടെ ശബ്ദം  നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍.. അത് ലോകം മുഴുവന്‍ കാണുമ്പോള്‍.. ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു... കെ കെ രമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് ഹരീഷ് പേരടി

ഇപ്രാവശ്യം നിയമസഭയിലെ ഏറ്റവും വലിയ പ്രത്യേകത കെകെ രമയുടെ സാന്നിധ്യമാണ്. പിണറായി മന്ത്രിസഭയ്ക്ക് കനത്ത ഒരു വെല്ലുവിളി തന്നെയാണ് കെ കെ രമ.ഇപ്പോളിതാ കെ കെ രമയെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

 



വടകരമണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ ജയിച്ച് നിയമസഭയിലെത്തിയ കെ.കെ. രമയെ അഭിവാദ്യം ചെയ്ത് നടന്‍ ഹരീഷ് പേരടി വന്നിരിക്കുകയാണ്. രമയുടെ ശബ്ദം ഇന്ന് നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു.


ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ....

 



ടളശ യില്‍ രമയോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍ക്കാറുണ്ട്...ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാന്‍ പോയപ്പോള്‍ നാടകം കളിക്കാന്‍ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും, ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാര്‍ട്ടി വേദിയിലെ അമരക്കാരനായ ഠജ യെയും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു.. രാഷ്ടിയ അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയില്‍ ഉറക്കെ കേള്‍ക്കുമ്പോള്‍..

അത് ലോകം മുഴുവന്‍ കാണുമ്പോള്‍.. ഞാന്‍ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്‌നേഹിക്കുന്നു..രമ സഖാവേ.. ജനാധിപത്യത്തെ കാത്തുരക്ഷിക്കാന്‍,ഒരു നല്ല പ്രതിപക്ഷമാവാന്‍ അഭിവാദ്യങ്ങള്‍... ലാല്‍സലാം... കുറിപ്പ് പൂര്‍ണമാകുന്നു.


 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends