പുതിയ പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ സംസ്ഥാനത്ത് 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനാചരണം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടാണ് സമരം.
പുതിയ പമ്പുകള്‍ക്കു വേണ്ടി നല്‍കിയിട്ടുള്ള അനുമതി പത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















