Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

04 JUNE 2021 11:28 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ .

മഹാമാരിയില്‍ മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ കുട്ടികളുടെ എണ്ണം 9346ഉം രണ്ടുപേരെയും നഷ്ടമായ കുട്ടികളുടെ എണ്ണം 1700ലും എത്തിയ സാഹചര്യത്തിലാണ് കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി കേന്ദ്രം നിര്‍ദേശിച്ചത്. പൊലീസ്, സംസ്ഥാനങ്ങള്‍, ജില്ല മജിസ്‌ട്രേറ്റുമാര്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവരുടെ ഉത്തരവാദിത്തത്തിലാണ് നടപടികള്‍ വേണ്ടതെന്ന് വനിത ശിശു വികസന മന്ത്രാലയം സെക്രട്ടറി രാം മോഹന്‍ മിശ്ര സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു .

 



പ്രധാന നിര്‍ദേശങ്ങളിങ്ങനെ....


കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ട്രാക് ചൈല്‍ഡ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. അതത് സംസ്ഥാന സര്‍ക്കാറുകളാണ് ഇത് ചെയ്യേണ്ടത്.

കോവിഡ് രോഗം ബാധിച്ച മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കാന്‍ അടുത്ത ബന്ധുക്കള്‍ ഇല്ലെങ്കില്‍ ഇവരെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ആശുപത്രികളിലെത്തുന്ന രോഗികളോട് കുട്ടികളുടെ സംരക്ഷണത്തിന് ആരാണ് ഉള്ളതെന്ന വിവരം കൂടി എഴുതിവാങ്ങണം. എന്തെങ്കിലും സംഭവിച്ചാല്‍ മുന്‍കരുതല്‍ എടുക്കാനാണിത്.

 



കോവിഡ് സ്ഥിരീകരിക്കുന്ന കുട്ടികള്‍ക്ക് ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രത്യേകം സൗകര്യമൊരുക്കണം. ഒപ്പം അവരുടെ രജിസ്റ്റര്‍ തയാറാക്കണം. മനഃശാസ്ത്രജ്ഞര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തണം. കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ പ്രാദേശിക ഹെല്‍പ്‌ലൈന്‍ നമ്ബര്‍ വഴി മനഃശാസ്ത്ര വിദഗ്ധരുടെ സേവനം നല്‍കണം.


ജില്ല മജിസ്‌ട്രേറ്റി!!െന്റ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൗത്യ സംഘങ്ങള്‍ രൂപവത്കരിക്കണം.ശൈശവ വിവാഹം, ബാലവേല ,കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, അനധികൃത ദത്തെടുക്കല്‍, തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം.

 



രാജ്യത്ത് മഹാമാരി അനാഥരാക്കിയ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകള്‍ വഴി സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം. കുട്ടിയുടെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് ഏറ്റവും അടുത്തുള്ള സ്വകാര്യ സ്‌കൂളിലും പ്രവേശനം നല്‍കാം. അര്‍ഹതയുള്ള സ്‌കോളര്‍ഷിപ് പദ്ധതികളിലും ഇവരെ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends