Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

നിർമാണത്തിലിരുന്ന വീട്ടിൽ ഉറങ്ങാൻ കിടന്ന രാഹുൽ എവിടെ? ഉറക്കം കെടുത്തുന്ന ദുരൂഹത എങ്ങുമെത്താതെ നീളുന്നു; അന്വേഷണത്തിൽ ഒരു തുമ്പും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു?

04 JUNE 2021 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും

കടശേരി ലതികാ ഭവനിൽ രാഹുലിനെ കാണാതായിട്ട് 8 മാസം പിന്നിടുന്നു. ഉറങ്ങാൻ കിടന്ന രാഹുലിനെ പിന്നെയാരും കണ്ടിട്ടില്ല. ഒരു തുമ്പും ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെന്നാണു വിവരം. കഴിഞ്ഞ ജനുവരി മൂന്നിനു 19 വയസ്സ് പൂർത്തിയായ രാഹുലിനെ കാത്തിരിക്കുകയാണു കുടുംബം. വീടുപണി നടക്കുന്നതിനാൽ മാതാപിതാക്കൾ കൃഷിയിടത്തിലെ ഷെഡിലും രാഹുലിന്റെ ജ്യേഷ്ഠൻ നിർമാണത്തിലിരിക്കുന്ന വീട്ടിലുമാണു കിടന്നിരുന്നത്.

പഴയ വീട്ടിലായിരുന്നു രാഹുലിന്റെ ഉറക്കം. പ്ലസ്ടു പഠന ശേഷം ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു. കാണാതാകുന്ന ദിവസം, പഠനത്തിന് അപേക്ഷിക്കാനായി ആധാറും മറ്റു രേഖകളും അമ്മയുടെ പക്കൽ നിന്നു വാങ്ങിയിരുന്നു. രാത്രി 9നു ജോലി കഴിഞ്ഞെത്തിയ ജ്യേഷ്ഠൻ രഞ്ജിത്ത്, രാഹുൽ ഉറങ്ങുകയാണെന്നു കരുതി വിളിക്കാതെ പുതിയ വീട്ടിലേക്കു പോയി.

 

 

 

 

 

 

 

 

 

 

 

 

 

 

 

\

 

 

പിറ്റേന്നു രാവിലെ ജ്യേഷ്ഠൻ ജോലിക്കു പോകാൻ നേരവും രാഹുലിനെ കണ്ടില്ല. സമീപത്തെവിടെയെങ്കിലും കാണുമെന്നു കരുതി അന്വേഷിച്ചില്ല. പിന്നീട് 11 മണിക്കു ടാപ്പിങ് ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കളാണു രാഹുലിനെ കാണാത്തതിനെ തുടർന്നു അന്വേഷണം തുടങ്ങിയത്.

പൊലീസും വനം വകുപ്പും പ്രദേശവാസികളും സംയുക്തമായി വ്യാപക തിരച്ചിൽ നടത്തി. കടശേരി, പൂങ്കുളഞ്ഞി, മുള്ളുമല, കറവൂർ, കുമരംകുടി മേഖലയിലെ വനപ്രദേശം മുഴുവനും അരിച്ചു പെറുക്കി. അച്ചൻകോവിലാറും കൈവഴികളും തിരഞ്ഞു. ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും സൂചന പോലും ലഭിക്കാത്തതിനെ തുടർന്നു തിരച്ചിൽ നിർത്തി.

 

ഇതിനിടെ രാഹുലിന്റെ മാതാപിതാക്കൾ, സഹോദരൻ, പ്രദേശവാസികൾ, സുഹൃത്തുക്കൾ എന്നിവരെ പ്രത്യേകം വിളിച്ചു പൊലീസ് ചോദ്യം ചെയ്തു. റൂറൽ എസ്പിയുടെ കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അതും ഫലപ്രദമായില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കുകളിലും സാമ്പത്തികത്തിലും ശ്രദ്ധിക്കുക! ഇടവം, ധനു, മകരം രാശിക്കാർക്ക് ജാഗ്രത!  (12 minutes ago)

  സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (27 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...  (40 minutes ago)

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്ര  (59 minutes ago)

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (7 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (7 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (7 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (8 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (10 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (10 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (12 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (12 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (12 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (12 hours ago)

Malayali Vartha Recommends