Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..

പൊലീസ് അങ്കിളുമാരാ എന്നെ രക്ഷിച്ചത്, എനിക്ക് പൊലീസിനെ പേടിയില്ലല്ലോ... കളിക്കുന്നതിനിടെ അലക്ക് യന്ത്രത്തിന്റെ ഡ്രയറില്‍ കുടുങ്ങി 3 വയസുകാരി; ഒടുവിൽ രക്ഷകരായി എത്തിയത് പോലീസുകാർ

04 JUNE 2021 01:23 PM IST
മലയാളി വാര്‍ത്ത

കുട്ടികൾ കളിക്കുന്നതിനടയ്ക്ക് ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആപത്തായിരിക്കും തേടിയെത്തുന്നത്. ചില കുട്ടികൾ കൂടുതൽ വികൃതി ഉള്ളവരാണെങ്കിൽ എത്രയൊക്കെ നോക്കിയാലും എന്തെങ്കിലും പ്രശ്നത്തിൽ ചെന്ന് ചാടും. അത്തരത്തിൽ ഒരു പ്രശ്നത്തിൽ ചെന്ന് ചാടിയിരിക്കുകയാണ് മണ്ണഞ്ചേരിയിലെ ഒരു കുഞ്ഞുകുട്ടി.

കളിക്കുന്നതിനിടെ അലക്ക് യന്ത്രത്തിന്റെ ഡ്രയറില്‍ കുടുങ്ങിയ മൂന്നു വയസുകാരിയുടെ രക്ഷകരായെത്തിയത് പൊലീസ്. മണ്ണഞ്ചേരി അമ്പാനാകുളങ്ങര ജംക്ഷനു പടിഞ്ഞാറ് റിസാന മന്‍സിലില്‍ ഹാരീസ്- റിസാന ദമ്പതികളുടെ ഇളയമകള്‍ ഐസയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.

'പൊലീസ് അങ്കിളുമാരാ എന്നെ രക്ഷിച്ചത്, എനിക്ക് പൊലീസിനെ പേടിയില്ലല്ലോ...' എന്ന് ഐസ പറയുന്നു. മണ്ണഞ്ചേരി പൊലീസാണ് ഐസയെ രക്ഷിച്ചത്. സിറ്റൗട്ടിന്റെ പടിയില്‍ നിന്നു വാഷിങ് മെഷീന്‍ ഡ്രയറിന്റെ മൂടി തുറന്ന് അകത്തേക്ക് കുഞ്ഞു ചാടുകയായിരുന്നുവെന്നു പിതാവ് ഹാരീസ് പറഞ്ഞു.

 

അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്ന ഹാരീസ് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓടിയെത്തിയത്. ഉടന്‍തന്നെ മാതാവ് റിസാനയും ഓടിയെത്തി പുറത്തെടുക്കാന്‍ നോക്കിയെങ്കിലും കുഞ്ഞിന്റെ കാല് മടങ്ങിയിരുന്നതിനാല്‍ സാധിച്ചില്ല. അരമണിക്കൂറോളം ഐസ കുടുങ്ങി കിടക്കുകയായയിരുന്നു.

ഒടുവില്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വാഷിങ് മെഷീനിന്റെ മുകള്‍ ഭാഗം അഴിച്ചുമാറ്റിയാണ് രക്ഷിച്ചത്.

ഐസയുടെ മൂത്ത സഹോദരന്‍ അസീമും ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. 'കുസൃതി ആയതിനാല്‍ എപ്പോഴും നോട്ടമുള്ളതാ. ഞാന്‍ അടുക്കളയിലേക്കു മാറിയ സമയത്താണ് ഓടി വാഷിങ് മെഷീനില്‍ കയറിയത്'. ചിരി വിടര്‍ന്ന ഐസയുടെ മുഖത്തു നോക്കി മാതാവ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (11 minutes ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (22 minutes ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (27 minutes ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (40 minutes ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (56 minutes ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (1 hour ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (1 hour ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (6 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (6 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (6 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (7 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (8 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (8 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends