പാഠപുസ്തക വിതരണത്തിലെ കാലതാമസം; സര്‍ക്കാരിനെതിരെ സതീശന്‍

സംസ്ഥാനത്തെ പാഠപുസ്തക വിതരണത്തിലെ കാലതാമസം സംബന്ധിച്ച് വിപുലമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. അച്ചടി വൈകിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കെ.ബി.പി.എസിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















