Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കോട്ടയ്ക്കല്‍ പീഡനം; എല്ലാത്തിനും ഒത്താശ ചെയ്തത് അമ്മ തന്നെയെന്ന് മകളുടെ മൊഴി

08 JULY 2015 07:05 PM IST
മലയാളി വാര്‍ത്ത.

മാറുന്ന ലോകത്ത് പണത്തിനു മുന്നില്‍ അമ്മ തന്നെ മകളെ വില്‍പ്പനച്ചരക്കായി കണ്ടാലോ. കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കി മറ്റൊരു കൊടും പീഡന വാര്‍ത്തകൂടി സമൂഹത്തിനു മുന്നിലേക്ക്.
എന്തിനും ഏതിനും കേരളത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന നമുക്ക് നാണിച്ച് തലയില്‍ മുണ്ടിടാം. ഇനി കേരളം അറിയുക സത്രീപീഡനങ്ങളുടെ സ്വന്തം നാടെന്നു കൂടിയാകും. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള എല്ലാ സ്ഥലങ്ങളും പീഡനങ്ങളുടെ പേരില്‍ പ്രശസ്തമാവുകയാണ്.
പതിമൂന്ന് വയസ്സുകാരിയായ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തത് സ്വന്തം അമ്മ തന്നെ. അമ്മയും വളര്‍ത്തച്ഛനുമാണ് പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച വച്ച് കാശുണ്ടാക്കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മതാപിതാക്കളേയും ഇടപാടുകാരായ പത്തുപേരെയും കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയി ഇടപാടുകാര്‍ക്കു കൈമാറിയെന്നാണു പെണ്‍കുട്ടിയുടെ മൊഴി.
12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി വല്ലപ്പോഴുമേ സ്‌കൂളില്‍പോകാറുള്ളു. ഇത് മൂലം പല ക്ലാസുകളും ഈ കുട്ടി തോറ്റിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കള്‍ ലൈംഗിക വില്‍പനചരക്കാക്കിയത്. മാതാവും പിതാവും കസ്റ്റഡിയിലായതിനാല്‍ മറ്റുള്ള കുട്ടികളേയും സുരക്ഷിത സ്ഥാനത്തേക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മാറ്റി.
17 പ്രതികളുടെ പട്ടികയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ വിദേശത്തേക്കു കടന്നതായാണ് സൂചന. പെണ്‍കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കരിപ്പൂരിലെ ഒരു വാടകവീട്ടില്‍ കൊണ്ടുപോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. മാതാവ് മൂവായിരം മുതല്‍ അയ്യായിരം രൂപവരെ ഈടാക്കി നാലു വര്‍ഷത്തോളം കുട്ടിയെ ലൈംഗിക കച്ചവടത്തില്‍ ഉപയോഗിച്ചിരുന്നു. 25 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ പീഡിപ്പിച്ചെന്നാണ് മൊഴി.
മൂത്ത സഹോദരിയുടെ ഭര്‍ത്താവും കുട്ടിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിട്ടുണ്ട്. മൂവായിരം മുതല്‍ അയ്യായിരം രൂപവരെയാണു ഫീസായി വാങ്ങിയിരുന്നതെന്നും കുട്ടി ചൈല്‍ഡ്‌ലൈന് മൊഴിനല്‍കിയിരുന്നു. പിതാവും മാതാവുംചേര്‍ന്നു നടത്തിയ ഈ ലൈംഗിക ബിസ്സിനസ്സിന് കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബത്തിലെ മൂന്നാമത്തെ മകളെയാണു മാതാപിതാക്കള്‍ ലൈംഗിക വില്‍പനചരക്കാക്കിയത്.
നിരവധി പേരുടെ ക്രൂരപീഡനത്തിന് ഇരയായ കോട്ടയ്ക്കലെ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ നാല്‍പ്പതോളം പേര്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞിരുന്നു. തുടര്‍ച്ചയായ പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിലും വ്യക്തമായി. മാതാവിന്റെയും വളര്‍ത്തച്ഛന്റെയും ഒത്താശയോടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാരിരികമായി കുട്ടി ആകെ അവശതയിലാണെന്നാണ് റിപ്പോര്‍ട്ട്. പീഡിപ്പിക്കുന്നവര്‍ക്കും ഉണ്ടാകില്ലേ ഭാര്യയും മക്കളും ഒക്കെ.
ഒന്നര വര്‍ഷത്തിലേറെയായി പെണ്‍കുട്ടിയെ നിരവധി പേര്‍ക്കു കാഴ്ചവച്ചിട്ടുണ്ടെന്നാണു വിവരം.
കോഴിക്കോട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷമായി കോട്ടയ്ക്കലിനു സമീപമാണു താമസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (44 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (51 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (57 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends