Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ആരോഗ്യവകുപ്പിന്റെ പരിശോധന വീടുകളിലേക്കും : വീട്ടില്‍ വൃത്തിയില്ലെങ്കില്‍ പിഴ

09 JULY 2015 09:31 AM IST
മലയാളി വാര്‍ത്ത.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കര്‍ശനനടപടികള്‍ക്കൊരുങ്ങുന്നു. ഹോട്ടലുകളിലെ പതിവു പരിശോധനകള്‍ വീടുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണു തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന പൊതുജനങ്ങളില്‍നിന്നും പിഴയീടാക്കും. ഇത്തരം പരിശോധനകള്‍ ആദ്യമായാണു വീടുകളിലേക്കു വ്യാപിപ്പിക്കുന്നത്.

ആരോഗ്യവകുപ്പിനു കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവര്‍ പദ്ധതിയില്‍ പങ്കാളികളാകും. പകര്‍ച്ചവ്യാധികള്‍ കൂടുതലായുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടം പരിശോധന.
വീടുകളില്‍ പരിശോധനയ്‌ക്കെത്തുന്ന സംഘം നിയമപരമായ കാര്യങ്ങളില്‍ ബോധവത്കരണം നടത്തും. ഇതിനായി നിയോഗിക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കു യാത്രാബത്ത ഉള്‍പ്പെടെ നല്‍കും. നഗര-ഗ്രാമവ്യത്യാസമില്ലാതെയാകും പദ്ധതി നടപ്പാക്കുക.

ബോധവത്കരണംകൊണ്ടു പ്രയോജനമുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ പിഴ ചുമത്തും. വീടുകള്‍, കടകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വീടുകളുടെ അകത്തും പുറത്തും പരിശോധനയുണ്ടാകും.


കടകളിലെ മാലിന്യസംസ്‌കരണസംവിധാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. എതിര്‍പ്പുയര്‍ന്നാലും ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം തേടും.വൃത്തിഹീനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവരില്‍നിന്നു പിഴയീടാക്കാന്‍ നിലവില്‍ നിയമമുണ്ടെങ്കിലും അതു കര്‍ക്കശമായി നടപ്പാക്കാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിരുന്നില്ല. പദ്ധതി ആദ്യം കോഴിക്കോട്ട് നടപ്പാക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (43 minutes ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (50 minutes ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (56 minutes ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (2 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (2 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (2 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (2 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (3 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (4 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (4 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (4 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (4 hours ago)

Malayali Vartha Recommends