Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

മരംമുറി കൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിനിടെ ഡിവൈ എഫ് ഐയുടെ പ്ലക്കാർഡ് ചതിച്ചു: സംഭവിച്ചത് വമ്പൻ അമളി:സംഭവം ഇങ്ങനെ

17 JUNE 2021 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

മരംമുറി കൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിനിടെ സംഭവിച്ചത് വമ്പൻ അമളി. ആറ്റിങ്ങലിലാണ് സംഭവം അരങ്ങേറിയത്. മരം മുറി കൊള്ളക്കെതിരെ പ്രതിഷേധമറിയിച്ചുള്ള പ്ലക്കാർഡുമായി ഒരു വനിത നിൽക്കവേ കൂടെ നിന്ന മറ്റേ വനിതയുടെ പ്ലക്കാർഡിൽ ഡിവൈഎഫ്ഐയുടെ മുദ്രാവാക്യമായിരുന്നു ഉണ്ടായിരുന്നത്. ഡി.വൈ.എഫ്.ഐയുടെ പെട്രോൾ സമരത്തിന് എതിരെയുള്ള വാചകങ്ങൾ ആയിരുന്നു ആ പ്ലക്കാർഡിൽ ഉണ്ടായിരുന്നത്. സമരത്തിന് ഉപയോഗിച്ച പ്ലക്കാർഡ് മാറിപ്പോയതാണ് ബി.ജെ.പിക്ക് വമ്പൻ പണിയായത് .

ബി.ജെ.പിയുടെ ഡി.വൈ.എഫ്.ഐ. പ്ലക്കാർഡ്' സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണം നൽകി രക്ഷപ്പെടാനാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വത്തിന്റെ ഇപ്പോഴത്തെ ശ്രമം. മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയായിരുന്നു ബി.ജെ.പി. പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ, ഒറ്റ പ്ലക്കാർഡ് കൊണ്ട് അത് ഇന്ധനവിലയിൽ കേന്ദ്രത്തിനെതിരേയുളള സമരമായി മാറുകയായിരുന്നു.


ആറ്റിങ്ങൽ നഗരസഭ കവാടത്തിൽ വെച്ചായിരുന്നു സമരം അരങ്ങേറിയത്. വനംകൊള്ളയ്ക്കെതിരേയുളള പ്ലക്കാർഡിനു പകരം ഇന്ധനവിലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാർഡാണ് വനിത പ്രവർത്തകരിലൊരാളുടെ കയ്യിൽ ഉണ്ടായിരുന്നത് . മാധ്യമപ്രവർത്തകരും കാഴ്ചക്കാരും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അമളി പറ്റിയ കാര്യം സമരം നടത്തിയ വനിത പ്രവർത്തക അറിഞ്ഞത്.

തലേദിവസം ഇന്ധനവിലയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാർഡ് പ്രവർത്തകർ നഗരസഭാ മതിലിൽ ചാരിവെച്ചിരുന്നു. പിറ്റേന്ന് സമരത്തിനെത്തിയ ബി.ജെ.പി. പ്രവർത്തക പ്ലക്കാർഡ് മാറിയെടുത്തതാണ് ഇത്രയും വലിയ അമളി സംഭവിക്കാൻ കാരണമായത് .

അമളി പിണഞ്ഞ ബി.ജെ.പി. പ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. വീഡിയോ ഇതിനോടകം സ്റ്റാറ്റസുകളിലും സമൂഹമാധ്യമങ്ങളിലും കത്തി പടരുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (14 minutes ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (2 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (2 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (4 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (4 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (5 hours ago)

Malayali Vartha Recommends