Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

തലയെ പൊക്കി ഡല്‍ഹിക്കാര്‍... കെപിസിസി അധ്യക്ഷനായി സ്ഥാനം ഏറ്റെടുത്ത കെ. സുധാകരന്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ രംഗത്ത്; ഡിസിസികളില്‍ സമ്പൂര്‍ണ അഴിച്ചുപണി; ചെന്നിത്തല പ്രതിഷ്ഠിച്ചവരെയൊക്കെ കടലില്‍ ചാടിക്കും; പുതിയ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കൊണ്ടു വരും

18 JUNE 2021 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒന്നുമല്ലാതായി മാറി. തോറ്റ നേതാക്കളെ നോക്കുകുത്തിയാക്കി കെ സുധാകരന്‍ എല്ലാം നടപ്പിലാക്കും. തടയാന്‍ വരുന്നവര്‍ സുധാകരന്റെ ചൂടറിയും.

കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഡി സി സി തലത്തിലെ പുന:സംഘടനായാണ് കെ സുധാകരന് മുന്നിലുളള ആദ്യത്തെ അജണ്ട. നിലവില്‍ എല്ലാ ജില്ലകളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഡി സി സി അദ്ധ്യക്ഷ പദവി പങ്കിട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് ഡി സി സി കള്‍ ഐ ഗ്രൂപ്പിനും അഞ്ച് ഡി.സി.സികള്‍ എ ഗ്രൂപ്പിനുമാണ്.

 



ഗ്രൂപ്പിന് പകരം പ്രവര്‍ത്തന മികവായിരിക്കും പുതിയ അദ്ധ്യക്ഷന്മാരെ കണ്ടെത്തുമ്പോള്‍ പ്രധാന മാനദണ്ഡമായി പരിഗണിക്കുക. അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുളള നടപടികള്‍ക്ക് അഞ്ചംഗ പ്രത്യേക സമിതിയായിരിക്കും ചുക്കാന്‍ പിടിക്കുക. ജില്ലാ അടിസ്ഥാനത്തില്‍ സി പി എം നേതാക്കളോട് കിടപിടക്കാന്‍ കഴിയുന്നവരാണ് ഉണ്ടാകേണ്ടതെന്നാണ് കെ.സുധാകരന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. സ്ഥാനമൊഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിട്ടുണ്ട്.

ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശക്തരായ വനിതകളും എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന വിമര്‍ശനം ശക്തമായിരുന്നു. അടിമുടി പൊളിച്ചെഴുത്തെന്ന ലക്ഷ്യത്തില്‍ സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍. മൂന്ന് വനിതകള്‍ വരെ ഇക്കുറി ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും അണിയറ സംസാരമുണ്ട്. നിലവില്‍ കൊല്ലം ജില്ലയില്‍ മാത്രമാണ് കോണ്‍ഗ്രസിനെ വനിത നയിക്കുന്നത്. കൊല്ലത്ത് ബിന്ദുകൃഷ്ണ തന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരാനാണ് നേതൃത്വത്തിന് താത്പര്യം.

 



തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക. ജില്ലാ തലത്തില്‍ അറിയപ്പെടുന്ന, എല്ലാ മണ്ഡലങ്ങളിലും പേരിനെങ്കിലും സ്വാധീനമുളള നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കും. മാദ്ധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുളളവരുമായ നേതാക്കളേയും പരിഗണിക്കും.

ജനപ്രതിനിധികളേയും ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. യുവാക്കള്‍ക്ക് പ്രാധാന്യമുളള പട്ടികയായിരിക്കും അവസാനനിമിഷം പുറത്തുവരിക. ജനപ്രതിനിധികള്‍ സംഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതില്ല എന്ന നിര്‍ദേശം അട്ടിമറിച്ചാണ് കെ പി സി സി അദ്ധ്യക്ഷനേയും വര്‍ക്കിംഗ് പ്രസിഡന്റുമാരേയും നിയോഗിച്ചത്. ഇതോടെ ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം പിമാരും എം എല്‍ എമാരും എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 



അദ്ധ്യക്ഷ പദവികളില്‍ തങ്ങളുടെ ചേരികളിലുളളവര്‍ക്ക് സ്ഥാനം നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ അവസനാനിമിഷം വരെ കടുംപിടിത്തം പിടിച്ചേക്കാനാണ് സാദ്ധ്യത. അതേസമയം അതൊന്നും തല്‍ക്കാലും സുധാകരന്‍ വഴങ്ങില്ല. പഴയ സുധാകരനല്ല. സുധാകരനെതിരെ പ്രതികരിക്കുന്നവരെ സുധാകരന്‍ തന്നെ ശരിയാക്കിക്കൊള്ളും.

ലതിക സുഭാഷ് രാജിവച്ച ഒഴിവില്‍ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആലപ്പുഴയിലും കൊച്ചിയിലുമായുളള രണ്ട് വനിതാ നേതാക്കളെയാണ് അദ്ധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends