Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

കോടതി കയറാൻ തയ്യാർ..! രണ്ടും കല്പിച്ച് ബിജെപി... സുരേന്ദ്രന് വേണ്ടി ആ നീക്കം.. അന്തംവിട്ട് പിണറായി..."

18 JUNE 2021 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

തിരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇനി സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമോ? ഈ കേസ് നിലനിൽക്കുമോ? ഇതിനെ ബിജെപി എങ്ങനെ പ്രതിരോധിക്കും എന്നീ ചോദ്യങ്ങൾ ഓരോ അണികളുടെയും മറ്റ് ജനങ്ങളുടെയും മനസ്സിൽ ഉടലെടുത്തവയാണ്.

എന്നാൽ ഇപ്പോൾ വളരെ ശക്തമായ ഒരു നീക്കമാണ് ബിജെപിയുടെ ഭാ​ഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിട്ടുള്ളത്. അത് എന്തെന്നാൽ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഉന്നയിച്ചിട്ടായിരിക്കും ബിജെപി ഇനി കോടതിയെ സമീപിക്കുക.

മഞ്ചേശ്വരം കോഴ കേസിന് തൊട്ട് പിന്നാലെ സി. കെ. ജാനുവിന് കോഴ നൽകിയെന്ന പരാതിയിലും സുരേന്ദ്രനെതിരെ കേസെടുത്തതോടെയാണ് നിയമ പോരാട്ടത്തിനായി ബിജെപി തയ്യാറെടുത്തത്.

എൻഡിഎയുടെ ഭാഗമാകാൻ സി. കെ. ജാനുവിന് 50 ലക്ഷം രൂപ കോഴ നൽകിയെന്ന കേസ് കൽപ്പറ്റ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുൽത്താൻ ബത്തേരി പോലീസ് ചാർജ് ചെയ്തത്.

ഈ കേസിൽ കോഴ വാങ്ങിയെന്ന കുറ്റം ആരോപിച്ച് സി കെ ജാനുവിനെയും പ്രതി ആക്കിയിട്ടുണ്ട്. അതിനാൽ കെ. സുരേന്ദ്രൻ എതിരായ രണ്ട് കേസുകളിൽ പൊലീസിന് രണ്ട് സമീപനമാണെന്ന് ബിജെപി വിലയിരുത്തുന്നു. സി. കെ. ജാനു കേസിലെ രണ്ടാം പ്രതിയാണ്.

മഞ്ചേശ്വരത്ത് മത്സരത്തിൽ നിന്ന് പിൻമാറുന്നതിന് കോഴ നൽകിയെന്ന കേസിൽ കെ സുരേന്ദ്രനെ പ്രതിയാക്കിയപ്പോൾ കെ. സുന്ദരയെ കോഴ വാങ്ങിയ കുറ്റം ആരോപിച്ച് പ്രതി ചേർത്തിട്ടില്ല. കെ. സുന്ദരയെ പ്രതിചേർക്കാത്ത അന്വേഷണ ഉദ്യോഗസ്ഥൻ IPC 218 പ്രകാരം കുറ്റം ചെയ്തതായും ബിജെപി ആരോപിക്കുന്നുണ്ട്.

വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിയെ ബിജെപി ഇപ്പോൾ സമീപിച്ചിട്ടുണ്ട്. രണ്ട് കേസുകളിലെ പോലീസിന്റെ രണ്ട് സമീപനത്തിൽ നിന്ന് കെ സുരേന്ദ്രനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതിയിൽ സ്ഥാപിക്കാമെന്നാണ് നിയമോപദേശമെന്ന് ബിജെപി നേതാക്കൾ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സി. കെ. ജാനുവിന് കോഴ നൽകിയെന്ന് കേസെടുത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമായതിനാൽ അപ്പീലിനായി ബിജെപിയ്ക്ക് ജില്ലാ കോടതിയെ സമീപിക്കാൻ സാധിക്കും.

കെ സുരേന്ദ്രൻ എതിരായ കേസുകൾ കാസർഗോഡ് വയനാട് ജില്ലകളിലാണ്. അതിനാൽ രണ്ട് കേസുകളും റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നത് കാര്യം ബിജെപിയുടെ നിയമകാര്യ സെൽ പരിശോധിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് പണം നല്‍കിയെന്ന പരാതിയില്‍ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരിപൊലീസാണ് കേസെടുത്തത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു സി.കെ. ജാനുവും കേസിൽ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ പത്തു ലക്ഷം നൽകിയെന്ന് വെളിപ്പെടുത്തിയത് ജെ ആർ പി ട്രഷറർ പ്രസീദ അഴീക്കോടാണ്. സുരേന്ദ്രന്‍റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പ്രസീദ പുറത്തുവിട്ടിരുന്നു. 40 ലക്ഷം രൂപ നൽകിയെന്ന ജെ ആർ പി നേതാവ് ബാബുവും ആരോപിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (32 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (39 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (2 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends