Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പട്ടാള ജോലിയിൽ മനം മടുത്ത് ഒളിച്ചോടി യുവാവ്: അന്വേഷിക്കാൻ എത്തിയ പോലീസ് ചോദിച്ച ഒരേയൊരു ചോദ്യം! ജോലിയിൽ തിരികെ പ്രവേശിച്ച് യുവാവ്

18 JUNE 2021 01:54 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന പട്ടാളക്കാർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നത് സാഹസികതയും ഒപ്പം കുറച്ചൊക്കെ അപകടകരമായ അനുഭവങ്ങളുമാണ്. പട്ടാള ജോലി ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഒരു യുവാവിനെ അതിന്റെ മഹത്വം മനസ്സിലാക്കി ജോലിയിലേക്ക് തിരികെ പ്രവേശിപ്പിച്ച പോലീസിന്റെ ഇടപെടൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നു.

"സർ, ഞാൻ ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചു. ലഡാക്കിലേക്കാണ് പോകുന്നത്. ഇനി ആറു മാസം അവിടെയാണ്. ചിലപ്പോൾ അവിടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എല്ലാറ്റിനും നന്ദിയുണ്ട് ". കഴിഞ്ഞ ദിവസം പോലീസ്ക്കാരന് ലഭിച്ച വാട്സ്ആപ്പ് സന്ദേശമാണിത്. എല്ലാത്തിനും നന്ദിയുണ്ട് എന്ന് പട്ടാളക്കാരൻ പറയുമ്പോൾ അതിന്റെ പിന്നാമ്പുറ കഥയിലേക്ക് പോകേണ്ട ആവശ്യകതയുണ്ട്. ഈ സന്ദേശത്തിന് വിൻസെന്റ് നൽകിയ മറുപടി ഇങ്ങനെയാണ് . ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്നു കിട്ടുമെടാ എന്ന ഒരൊറ്റ ചോദ്യമാണ് അദ്ദേഹം മനംമടുത്ത പട്ടാളക്കാരോട് ചോദിച്ചത്.

കരസേനയുടെ ആർട്ടിലറി വിഭാഗത്തിൽ ജോലി ചെയ്യുന്ന കുന്നംകുളം സ്വദേശിയായ യുവാവിന്റെ ജീവിതം മാറ്റി മറിച്ച ചോദ്യമായി മാറിയത്.

സൈനിക വൃത്തി ഉപേക്ഷിക്കാൻ ഒരുങ്ങിയ 20 വയസ്സുകാരന് ബലം കൊടുത്ത പോലീസുകാരൻ.ആ സംഭവം ഇങ്ങനെ. സംഭവം തുടങ്ങുന്നത് കരസേനയിൽ നിന്ന് ജില്ലാ പൊലീസ് ഓഫിസിൽ തപാൽ മാർഗം ലഭിച്ച കത്തിനെ തുടർന്നാണ് . 2021 മാർച്ചിൽ അവധി പോയതിനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാതിരിക്കുന്ന കുന്നംകുളം സ്വദേശിയായ 20 വയസ്സുകാരനെ കണ്ടെത്തി റിപ്പോർട്ട് നൽകണം എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്ന യുവാവിനെ കണ്ടെത്തി. ജോലി ഭാരം കാരണം ഇനി സേനയിലേക്ക് തിരിച്ചു പോകുന്നില്ല എന്ന് ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് തീർത്തു പറഞ്ഞു. പിറ്റേന്ന് പിതാവിനൊപ്പം സ്റ്റേഷനിൽ എത്തി‍ ഇൻസ്പെക്ടർ എൻ.എ. അനൂപിനെ കണ്ടു മടങ്ങുമ്പോൾ വിൻസെന്റ് സൈനികന്റെ മൊബൈൽ നമ്പർ കുറിച്ചെടുത്തു.

സൈനികന്റെ മനസ്സിനേറ്റ വിൻസെന്റിനെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്തു . സൈനികനെ ജോലിക്ക് തിരികെ പ്രവേശിപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ദിവസങ്ങൾക്ക് കഴിഞ്ഞപ്പോൾ വിൻസെന്റ് യുവാവിനെ വിളിക്കുകുയം സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. സൈനികൻ തന്റെ പ്രയാസങ്ങൾ തുറന്നു പറഞ്ഞു.

സൈനികന് സമൂഹത്തിൽ ലഭിക്കുന്ന ആദരവും അംഗീകാരങ്ങളും വിൻസെന്റ് യുവാവിനോട്‌ അദ്ദേഹം വിവരിച്ചു . അങ്ങനെ , സൈനിക സേവനം തന്നെയാണ് തന്റെ വഴിയെന്ന് യുവാവ് തിരിച്ചറിഞ്ഞു. അവധി നീണ്ടതിനു യുവാവിനു ലഭിക്കുമായിരുന്നു ശിക്ഷാ നടപടികൾ പൊലീസ് ഇടപെട്ടു പരിഹരിക്കുകയും ചെയ്തു . വൈകാതെ സൈനികൻ ജോലിയിൽ തിരികെ പ്രവേശിച്ചു. വളരെ സന്തോഷകരമായ വാർത്തയാണ് ഇത്. രാജ്യത്തിന്റെ കാവൽക്കാരൻ ആകാൻ ഇറങ്ങിപ്പുറപ്പെട്ട ശേഷം മനംമടുത്ത് മടങ്ങി പോകേണ്ടിയിരുന്ന ആ ചെറുപ്പക്കാരനെ വീണ്ടും പരമോന്നതമായ ജോലിയിലേക്ക് പ്രവേശിപ്പിച്ചത് പോലീസുകാരുടെ സമയോചിതമായ ഇടപെടൽ തന്നെയാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends