Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം

ട്രിപ്പിൾ അടിച്ചു യുവാക്കളെ തടഞ്ഞു പോലീസ്: വണ്ടിയിട്ട് ഓടിയ പതിനേഴുകാരന്റെ പിന്നാലെ കുതിച്ചെത്തി പോലീസ്: വീട്ടിൽ എത്തിയപ്പോൾ കണ്ടത് ഭീകരമായ കാഴ്ച: പതിനേഴുക്കാരന്റെ കടും കൈയിൽ പകച്ച് വീട്ടുകാർ

19 JUNE 2021 01:57 PM IST
മലയാളി വാര്‍ത്ത

പോലീസിനെ കണ്ട് ഭയന്നോടി 17-കാരൻ.... അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് നടുക്കുന്ന കാഴ്ചപതിനേഴു കാരന്റെ കടുംകൈ..... വിശ്വസിക്കാനാകാതെ വീട്ടുകാർ... പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് പോലീസിനെ കണ്ട് ഭയന്നോടിയ ശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.

ആകാശ് ഉൾപ്പടെ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ തടയുകയുണ്ടായി. ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയ ആകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പട്രോളിങിനിടെ ഇവരെ പോലീസ് തടഞ്ഞു നിർത്തി. ഇതിനിടെ ആകാശ് ബൈക്കിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ ഇത് മോഷ്ടിച്ച ബൈക്കാണെന്ന് അറിയുന്നത്.

വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മറ്റു രണ്ടു പേരെ വീട്ടിൽ എത്തിച്ചെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ആകാശിനെ തിരഞ്ഞപ്പോഴാണ് വീട്ടിലെത്തി ആത്മഹത്യ ചെയ്ത വിവരം അറിയുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആകാശിന്റെ മാതാപിതാക്കൾ ആ സമയം സ്ഥലത്തില്ലായിരുന്നു. അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് നിന്നിരുന്നത്. ആകാശിനെതിരെ മുൻപ് ഇത്തരത്തിലുള്ള ആരോപണം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

പോലീസ് അന്വേഷണം നടത്തി വരികയാണ്. അതിദാരുണമായ സംഭവമാണ് അരങ്ങേറിയിരുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നത് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞാലും ആത്മഹത്യയാണ് അവസാന വഴി എന്നതിലേക്കാണ് പലരും ചെന്നെത്തുന്നത്. നമ്മുടെ സമൂഹത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതും അതുകൊണ്ടാണ്. ചെറിയ പ്രശ്നങ്ങൾക്കു പോലും കയർ എടുക്കുന്നത് മനസ്സിന്റെ ദൗർബല്യം കാരണമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (22 minutes ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (38 minutes ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (46 minutes ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (53 minutes ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (1 hour ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (2 hours ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (2 hours ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (2 hours ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (2 hours ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (3 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (3 hours ago)

Malayali Vartha Recommends