Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

മേയറുടെ കുട്ടിത്തരങ്ങളാണ് നഗരസഭയുടെ അഴിമതി....കുട്ടികളില്‍ തന്നെ, പക്വത കാണിക്കുന്നവരും ഉണ്ട് . നിങ്ങളുടെ പ്രശ്നം പ്രായവും പക്വതയും ഒരുപോലെ കുറവാണ്....മേയര്‍ ആര്യ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ ബി.ജെ.പി നേതാവ് എസ്.സുരേഷ്

20 JUNE 2021 12:03 AM IST
മലയാളി വാര്‍ത്ത

More Stories...

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

മേയര്‍ ആര്യ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ ബി.ജെ.പി നേതാവ് എസ്.സുരേഷ്. മേയറുടെ കുട്ടിത്തരങ്ങളാണ് നഗരസഭയുടെ അഴിമതി എന്നും, ആര്യയുടെ പ്രശ്‌നം പ്രായവും പക്വതയും ഒരുപോലെ കുറവാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മേയറാക്കാന്‍ നിര്‍ത്തിയവരെ എല്ലാം തോല്‍പ്പിച്ച ബി.ജെ.പിക്കും ഇക്കാര്യത്തില്‍ ചെറിയ പങ്കുണ്ടെന്ന് അദ്ദേഹം പരിഹസിക്കുന്നു.

സഹോദരി, അമ്മ എന്നീ പദങ്ങള്‍ അഴിമതി മൂടാനുള്ള പദപ്രയോഗമാക്കിയത് കുട്ടിത്തമായി പോയെന്നു പറഞ്ഞ എസ്.സുരേഷ് മേയറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ നടന്നു എന്നാരോപിക്കുന്ന അഴിമതികള്‍ എണ്ണിപ്പറഞ്ഞു. അഴിമതികളെ ചോദ്യം ചെയ്യുന്നവരോട് നിങ്ങള്‍ക്ക് സഹോദരിയില്ലേ? അമ്മയില്ലേ ? എന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് കുട്ടിത്തമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 


എസ്.സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

മേയറുടെ കുട്ടിത്തങ്ങള്‍. നഗരസഭയുടെ അഴിമതി. BJP യുടെ പോരാട്ടം.
ഞങ്ങള്‍ എതിര്‍ത്തത് നിങ്ങളെ അല്ല. ഞങ്ങള്‍ എതിര്‍ത്തത് നിങ്ങളുടെ പ്രായത്തെ അല്ല. ഞങ്ങള്‍ എതിര്‍ത്തത് അഴിമതിയെ ആണ്. അഴിമതിക്ക് കാരണം. നിങ്ങളുടെ കുട്ടിത്തവും കഴിവുകേടുമാണ്.
കുട്ടിത്തം കുട്ടികള്‍ക്ക് മാത്രമല്ല പ്രായമായവര്‍ക്ക് ഉണ്ടാകാറുണ്ട്. കുട്ടികളില്‍ തന്നെ, പക്വത കാണിക്കുന്നവരും ഉണ്ട് . നിങ്ങളുടെ പ്രശ്നം പ്രായവും പക്വതയും ഒരുപോലെ കുറവാണ് എന്നതാണ്.
അതും നിങ്ങളുടെ കുറവല്ല ; CPM ന്റേതാണ്. CPM മേയറാക്കാന്‍ നിര്‍ത്തിയവരെ എല്ലാം തോല്‍പ്പിച്ച BJP ക്കും ചെറിയ പങ്കുണ്ട്! എങ്കിലും സഹോദരി, അമ്മ എന്നീ പദങ്ങള്‍ അഴിമതി മൂടാനുള്ള പദപ്രയോഗമാക്കിയത് കുട്ടിത്തമായി പോയി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ മാത്രം നടന്ന പൊങ്കാലയുടെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് ചോദ്യം ചെയ്തൂടെ ?

നഗരസഭക്ക് ആവശ്യത്തിന് ടിപ്പര്‍ ഉണ്ടെന്നിരിക്കെ ഒരു ടിപ്പറു പോലും ഇല്ലാത്ത ആളെ കൊണ്ട് എന്തിന് 20 ലേറെ ടിപ്പര്‍ ഇറക്കി തട്ടിപ്പ് നടത്തി ? നഗരസഭയുടെ രണ്ട് 'ഹിറ്റാച്ചി ' മാലിന്യക്കുഴിയില്‍ തള്ളിയിട്ട് വന്‍ തുകക്ക് വാടകക്ക് എടുത്തത് എന്തിന്? ദരിദ്രരുടെ ആശ്രയമായിരുന്ന SAT മെഡിക്കല്‍ കോളേജിലെ ന്യായവില മെഡിക്കല്‍ ഷോപ്പ് നിങ്ങള്‍ നേരിട്ട് ചെന്ന് നിന്ന് അടപ്പിച്ചത്, തൊട്ടടുത്ത കുത്തക സഖാവിന്റെ സഹായിക്കാനല്ലേ? ഇതൊക്കെ ചോദിച്ചാല്‍ നിങ്ങള്‍ക്ക് സഹോദരിയില്ലേ? അമ്മയില്ലേ ? എന്ന ചോദ്യം കുട്ടിത്തമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (11 minutes ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (23 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്  (59 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (1 hour ago)

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി  (1 hour ago)

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (1 hour ago)

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി  (1 hour ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (2 hours ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (2 hours ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (2 hours ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (3 hours ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (3 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (3 hours ago)

Malayali Vartha Recommends