ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. കൊച്ചി ഇടപ്പിള്ളി പ്രശാന്തി നഗറിലെ ഫ്‌ളാറ്റിലാണ് സംഭവം. വേണി ഷിബു(30), മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്. സാധനനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. അഗ്‌നിശമന സേന സ്ഥലത്തത്തെിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















