ഇടുക്കിയില്‍ മൂന്ന് മാസം മുന്‍പ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കിയില്‍ മൂന്ന് മാസം മുന്‍പ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ, ഗാര്‍ഹീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അയ്യപ്പന്‍കോവില്‍ സ്വദേശി അമലിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ ശാരീരികമാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha
























