Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്താമത് ട്വിന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ.... അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്


ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്: വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഗണേഷ് കുമാർ; സൗജന്യയാത്ര നൽകിയാൽ കെഎസ്ആർടിസി വഴിയാധാരമാകും...


സി.പി.എംകാർക്ക് ഇറങ്ങാൻ നഗരത്തിൽ മാലിന്യമില്ല; എ.എ റഹീമിന്റെ വിമർശനങ്ങളെ തള്ളി വി.വി രാജേഷ്...


മമ്മൂട്ടിക്കെതിരായ സി.പി.എം ആക്രമണം ഹിംസാത്മക ക്രൂരത: ചെറിയാൻ ഫിലിപ്പ്


വ്യാജ അനുമോദന ചടങ്ങ് നടത്തി വഞ്ചിതരാക്കപ്പെട്ടിട്ടില്ല എന്ന് കോളേജ് മാനേജ്മെന്റുകൾ ഉറപ്പാക്കുക: എം എ ഷഹനാസിനെ ചൊറിഞ്ഞ് ശ്രീനാദേവി കുഞ്ഞമ്മ...

നെടുമങ്ങാട്ട് ഉഴമലയ്‌ക്കൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി...

09 MARCH 2026 11:05 AM IST
മലയാളി വാര്‍ത്ത

നെടുമങ്ങാട്ട് ഉഴമലയ്‌ക്കൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരുത്തിക്കുഴി ബൈബിൾ കോളേജിന് സമീപം അഭിനവ് (21) ആണ്‌ ഇന്ന്‌ രാവിലെ മരണത്തിന് കീഴടങ്ങിയത്. യുവാവിന് നട്ടെല്ലിന് ‌സാരമായ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ രാത്രി 10.45ഓടെ അമിതവേഗത്തിൽ കുതിച്ചെത്തിയ ബൈക്കുകൾ ആര്യനാട് നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ഇരുബൈക്കുകളും അപകടത്തിൽ നിശേഷം തകർന്നനിലയിലായിരുന്നു. അപകടം നടന്നയുടൻ രണ്ടുപേരും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഒരാളും ഇന്നലെ മരണമടഞ്ഞു. കുളപ്പട പാതിരിമൂല സ്വദേശിയായ ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശിയായ രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശിയായ ബിനോയ് (21) എന്നിവരാണ് കഴിഞ്ഞ‌ദിവസം‌ മരണത്തിന് കീഴടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണവില കുതിച്ചുയരുന്നു...ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ വർദ്ധിച്ചത്.  (17 minutes ago)

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ... സെൻസെക്‌സ് 2300 പോയിന്റ് താഴ്ന്നു, നിഫ്റ്റി 23,750ൽ താഴെയെത്തി  (57 minutes ago)

അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി...  (1 hour ago)

തടസ്സങ്ങൾ മാറി ധനലാഭത്തിലേക്ക്; ചിങ്ങം രാശിക്കാരുടെ സമയം തെളിയുന്നു.  (1 hour ago)

സ്വർണ വിലയിൽ ഇടിവ്‌... പവന് 1440 രൂപയുടെ കുറവ്‌  (1 hour ago)

പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവം... കൊലപാതകമെന്ന് നിഗമനം  (1 hour ago)

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ  (1 hour ago)

കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം....  (2 hours ago)

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും....  (2 hours ago)

യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ  (2 hours ago)

മമ്മൂട്ടിയോട് മുഖ്യമന്ത്രി മാപ്പ് പറയണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്...  (3 hours ago)

മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി...  (3 hours ago)

ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി  (4 hours ago)

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു...  (4 hours ago)

Malayali Vartha Recommends