സ്വന്തം സ്ഥാപനത്തിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു: ഒടുവിൽ അറസ്റ്റും: സത്യസന്ധത തെളിയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യുവതി കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യം, പിന്നിൽ കളിച്ചത് രക്ഷകനായി അവതരിച്ച വ്യക്തി, സംഭവം ഇങ്ങനെ

യുവ സംരഭകയും ജീവകാരുണ്യ പ്രവർത്തകയുമായ ശോഭാ വിശ്വനാഥ് കഞ്ചാവ് കേസിൽ കുടുങ്ങപ്പെട്ട വാർത്ത വളരെയധികം ഞെട്ടലുളവാക്കുന്നതായിരുന്നു. എന്നാൽ ഇതിന് പിന്നിൽ വമ്പൻ ഗൂഢാലോചന ഉണ്ടായിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ലോർഡ്‌സ് ആശുപത്രിയുടെ ഉടമ ഡോ ഹരിദാസിന്റെ മകനാണ് ഈ കുറ്റകൃത്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ച സൂത്രധാരൻ. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനായിരുന്ന ആളെ ഒപ്പംകൂട്ടി ആയിരുന്നു കഞ്ചാവ് കേസിൽ യുവതിയെ കുടുക്കാനുള്ള നീക്കങ്ങൾ നടത്തിയത്. തന്റെ ഇഷ്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാത്തത് കൊണ്ടായിരുന്നു ഇത്തരത്തിലൊരു പ്രതികാരബുദ്ധി അയാളിൽ ഉണർന്നത്. എന്നാൽ തന്റെ സത്യസന്ധത തെളിയിക്കാൻ ആറുമാസം ശോഭ തളരാതെ പോരാടിയതിന്റെ ഫലമായി സത്യങ്ങൾ മറനീക്കി പുറത്തുവന്നു. ക്രൈംബ്രാഞ്ച് ആയിരുന്നു പ്രതിയെ കണ്ടെത്തിയത്.
ഉദര ശസ്ത്രക്രിയയിൽ അഗ്രഗണ്യനായ വ്യക്തിയാണ് കെപി ഹരിദാസ് എന്ന ഡോക്ടർ. ആ കുടുംബത്തിലെ വ്യക്തിയാണ് ഇത്തരത്തിലുള്ള കള്ളത്തരങ്ങൾ ചെയ്തത് എന്നത് അത്യന്തം ഞെട്ടിക്കുന്ന വസ്തുത. ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാനുള്ള ശ്രമത്തിന് പിന്നിൽ വലിയ കളികളായിരുന്നു ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധൻ നടത്തിയത്. ഇതാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അമ്മണികുട്ടന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. കേസിൽ ഹരീഷും കൂട്ടാളിയും പ്രതികളാണ്. എന്നാൽ കോവിഡിന്റെ കാരണം പറഞ്ഞ് പൊലീസ് ഇത് വരെ ഇയാളെ അറസ്റ്റു ചെയ്തിട്ടില്ല.
തിരുവനന്തപുരത്തെ പ്രമുഖ കൈത്തറി കടയായ കറാൽക്കടയിലെ മരുമകളായിരുന്നു ശോഭ. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഇവിർ നേരിട്ടു. എംബിഎക്കാരിയായ ശോഭ സ്വന്തംകാലിൽ നിൽക്കാൻ വീവേവ്‌സ് വില്ലേജ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടിരുന്നു. ഇതുകൂടാതെ ഒട്ടനവധി സാമൂഹിക സേവന സംഘടനകളും ഇവർ തുടങ്ങി. ഈ പ്രവർത്തനങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് കഞ്ചാവ് കേസിൽ പ്രതിയാക്കുന്നത്. ഭർത്താവുമായി ഡിവോഴ്‌സ് കേസ് നടക്കുന്ന സമയത്തെത്തിയ ഈ കേസ് യുവതിയെ വല്ലാതെ പിടിച്ചുലക്കി. എങ്ങനേയും സത്യം പുറത്തെത്തിച്ച് നിരപരാധിത്വം തെളിയിക്കുക എന്ന തീരുമാനത്തിൽ ശോഭ എത്തി.
വഴുതക്കാട്ടാണ് വീവേഴ്‌സ് വില്ലേജിന്റെ ഒരു ഓഫീസ് പ്രവർത്തിക്കുന്നത്. ഒരു ദിവസം പെട്ടെന്ന് ആയിരുന്നു തിരുവനന്തപുരം: യുവ സംരഭകയും ജീവകാരുണ്യ പ്രവർത്തകയുമായ ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കി അപമാനിക്കാനായി നടത്തിയത് വമ്പൻ ഗൂഢാലോചന. തിരുവനന്തപുരത്തെ അതിപ്രശസ്തമായ ലോർഡ്‌സ് ആശുപത്രിയുടെ ഉടമ ഡോ ഹരിദാസിന്റെ മകനായിരുന്നു ഇതിന് പിന്നിലെ മുഖ്യ സൂത്രധാരൻ. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസിൽ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീർക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ആരോഗ്യ മേഖലയിലെ പ്രധാന സ്ഥാപനമാണ് ലോർഡ്‌സ് ആശുപത്രി. ഉദര ശസ്ത്രക്രിയയിൽ ഏറെ പേരെടുത്ത വ്യക്തിയാണ് കെപി ഹരിദാസ് എന്ന ഡോക്ടർ. പത്മശ്രീ വരെ നേടിയ വ്യക്തിത്വം. അദ്ദേഹത്തിന്റെ കുടംബത്തിന് ഉന്നത ബന്ധങ്ങളുണ്ട്. അത്തരമൊരു കുടുംബത്തിലെ വ്യക്തിയാണ് ഹരീഷ് ഹരിദാസ്. ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാനുള്ള ശ്രമത്തിന് പിന്നിൽ വലിയ കളികളാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധൻ നടത്തിയത്. ഇതാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അമ്മണികുട്ടന്റെ അന്വേഷണം പൊളിച്ചത്. കേസിൽ ഹരീഷും കൂട്ടാളിയും പ്രതികളാണ്. എന്നാൽ കോവിഡിന്റെ കാരണം പറഞ്ഞ് പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. ഇതിന്റെ പിന്നിൽ വമ്പൻ കളികളുണ്ടെന്നാണ് സംശയം.
https://www.facebook.com/Malayalivartha























