ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!

കമലേശ്വരത്ത് അമ്മയെയും മകളെയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ അറസ്റ്റിലായി. സജിതയുടെയും ഗ്രീമയുടെയും മരണത്തിന് പിന്നാലെ അയര്‍ലണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ മുംബൈയില്‍ വെച്ചാണ് പൂന്തുറ പോലീസ് ഇയാളെ പിടികൂടിയത്. സ്വന്തം ഭാര്യയെയും അവരുടെ അമ്മയെയും മരണത്തിലേക്ക് എറിഞ്ഞുകൊടുത്ത ശേഷം ഒന്നുമറിയാത്തവനെപ്പോലെ വിദേശത്തേക്ക് മുങ്ങാനായിരുന്നു ഇയാളുടെ നീക്കം.
അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണന്‍ സ്വന്തം അപ്പച്ചിയുടെ മരണാനന്തര ചടങ്ങിനായാണ് സ്വന്തം ഭാര്യയേയും അവരുടെ അമ്മയേയും അപമാനിച്ചത്. ലോകം അറിയുന്ന സ്ത്രീ രത്നമാണ് മരിച്ച അപ്പച്ചി. ആറു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ് കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു പോയ ഭാര്യ ഗ്രീമ ഈ ചടങ്ങില്‍ വെച്ച് ഉണ്ണികൃഷ്ണനെ കണ്ടിരുന്നു.
https://www.facebook.com/Malayalivartha























