രാമനാട്ടുകരയില്‍ ലോറിയും, ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം... ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്

രാമനാട്ടുകരയില്‍ ലോറിയും, ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം... ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത് .
കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ലോറിയും, ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെയാണ് ജീപ്പ് യാത്രികര്‍ മരിച്ചു.
"
https://www.facebook.com/Malayalivartha






















