Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കൊലപാതകമല്ല... ആ കുട്ടികള്‍ രണ്ട് സിംകാര്‍ഡ് ഉപയോഗിച്ചു; ഒന്നെടുത്തത് അയല്‍ക്കാരിയുടെ പേരില്‍ അവരറിയാതെ; രണ്ടു തവണ ബെംഗളൂരുവില്‍ പോയിരുന്നു

14 JULY 2015 09:16 PM IST
മലയാളി വാര്‍ത്ത.

പാലക്കാട്ട് റയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ഒന്നിലധികം മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചതായും രണ്ട് തവണ ബെംഗളൂരുവില്‍ പോയിരുന്നു എന്നും കണ്ടെത്തി. ടാബ്‌ലറ്റിനൊപ്പം മൊബൈല്‍ഫോണും പെണ്‍കുട്ടികളുടെ പക്കലുണ്ടായിരുന്നു. മരിച്ച രണ്ടു പെണ്‍കുട്ടികളും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയും ഉപയോഗിച്ചിരുന്നത് ഒരേ ഫോണ്‍ ആണ്.
എന്നാല്‍ ഇവരെ കാണാതായതിനുശേഷം മൊബൈല്‍ഫോണിന്റെ ഉപയോഗം നിര്‍ത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്ന് ഫോണിലേക്ക് വിളിച്ചവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ ചികില്‍സയിലുള്ള ആര്യ എന്ന കുട്ടിയുടെ അമ്മയുടെ പേരിലുള്ള മൊബൈല്‍ ഫോണാണ് കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. ഇതുകൂടാതെ മറ്റൊരു സിം കാര്‍ഡും ഇവരുടെ കൈവശമുണ്ടായിരുന്നു.
നേരത്തെ, പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത് വ്യാജമായിട്ടാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കോന്നിയിലെ അയല്‍ക്കാരിയുടെ പേരിലാണ് അവര്‍ അറിയാതെ സിം എടുത്തത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴാണ് അയല്‍വാസിയായ മോളി ഇക്കാര്യം അറിഞ്ഞത്. പെണ്‍കുട്ടികള്‍ക്ക് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.\"\"
മരിച്ച പെണ്‍കുട്ടികളിലൊരാള്‍ മോളി എന്ന സ്ത്രീയുടെ അയല്‍വാസിയാണ്. ഇവരുടെ വ്യാജ ഐഡി കാര്‍ഡുപയോഗിച്ചാണ് ടാബ്‌ലെറ്റില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് എടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ടാബ്‌ലെറ്റ് ഇതുവരെ കണ്ടെത്താനായിട്ടില്ല. മോളിയുടെ കൈയ്യില്‍ നിന്നും ഐഡി കാര്‍ഡോ കളഞ്ഞു പോയിട്ടില്ല. അതിനാല്‍ തന്നെ എവിടെയെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കൊടുത്തപ്പോള്‍ അവിടെ നിന്നും ഇതിന്റെ പകര്‍പ്പ് പെണ്‍കുട്ടികള്‍ കൈക്കലാക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ട്രെയിനില്‍നിന്ന് ചാടിയാണെന്നു വ്യക്തമായി. എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോയ പെണ്‍കുട്ടികള്‍ അവിടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനവും കഴിഞ്ഞ് മടങ്ങും വഴി ഐലന്‍ഡ് എക്‌സ്പ്രസില്‍നിന്നു ചാടി. തെറിച്ചു പോയവരില്‍ ഒരാള്‍ ഇഴഞ്ഞു നീങ്ങുന്നതിനിടെ വീണ്ടും ട്രാക്കില്‍ വീഴുകയും മറ്റു ട്രെയിന്‍ കയറി മൃതദേഹം ഛിന്നഭിന്നമാവുകയുമായിരുന്നു.\"\"
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്യ കെ. സുരേഷിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ല.
അതിനിടെ, പെണ്‍കുട്ടികള്‍ രണ്ടു തവണ ബെംഗളൂരുവില്‍ പോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ട്രെയിന്‍, ബസ് വഴിയായിരുന്നു യാത്ര. മൂന്നുപേര്‍ക്ക് മാത്രമാണ് ടിക്കറ്റ് എടുത്തിരുന്നത്. മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോയെന്ന് സൂചനയില്ല. ആദ്യം പോയതിനുശേഷം തിരിച്ച് കൊച്ചിയില്‍ വന്നു, പിന്നീടും പോയി. ഇവരുടെ കൈവശമുണ്ടായിരുന്ന ടാബ്‌ലറ്റ് കാണാനില്ലെന്നും ഇത് വിറ്റെന്നാണ് സംശയമെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടികളുടെ മരണവുമായി കസ്റ്റഡിയിലെടുത്ത യുവാവിന് ബന്ധമില്ലെന്ന് പൊലീസ് കണ്ടെത്തി. തൃശൂര്‍ സ്വദേശി പെണ്‍കുട്ടികളുടെ സുഹൃത്ത് മാത്രമെന്നും ഫേസ് ബുക്ക് ചാറ്റില്‍ അസ്വഭാവികതയില്ലെന്നുമാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്നു തന്നെയാണ് സൂചനയെന്നും കോന്നിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ഐ.ജി മനോജ് ഏബ്രഹാം പറഞ്ഞു. പെണ്‍കുട്ടികളുടെ കൂടുതല്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 minutes ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (12 minutes ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (44 minutes ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (1 hour ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (4 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (5 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (5 hours ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (5 hours ago)

Malayali Vartha Recommends