Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും: കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുകയാണ്: തുറന്നിടിച്ച് സന്ദീപ് ജി വാര്യർ

09 JULY 2021 04:36 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര മന്ത്രിമാരെ തിരഞ്ഞെടുത്തപ്പോൾ അമിത് ഷായ്ക്ക് ചരിത്രപരമായ ഒരു നേട്ടം കൂടെ കിട്ടിയിരുന്നു . രാജ്യത്തെ ആദ്യത്തെ സഹകരണ മന്ത്രി എന്ന വിശേഷ പട്ടം അമിത്ഷായ്ക്ക് നരേന്ദ്രമോദി നൽകിയിരുന്നു.

ആഭ്യന്തര മന്ത്രി സ്ഥാനത്തിനു പുറമേയാണ് അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടെ നൽകിയിരിക്കുന്നത് . സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നുവെന്ന പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യർ .

അദ്ദേഹത്തിന് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളതെന്നും അമിത് ഷാ ഈ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവുമെന്നും സന്ദീപ് ജി വാര്യർ ആക്ഷേപിച്ചു. കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ അമിത് ഷായ്ക്ക് പരാതി നൽകുകയാണെന്നും വിശദാശങ്ങൾ പുറമെ നൽകുന്നതാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :


കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുമ്പോൾ വലിയ പ്രതീക്ഷയാണ് അതു നൽകുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന മോദി സർക്കാരിന്റെ നയം നടപ്പിലാക്കുന്നതാണ് അമിത് ഷായിൽ അർപ്പിതമായിട്ടുള്ള ദൗത്യം. രാജ്യത്തെ ഏറ്റവും മികച്ച സഹകാരികളിൽ ഒരാൾ തന്നെയായ അമിത് ഷായ്ക്ക് സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്താണുള്ളത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാൻ എന്ന പ്രവർത്തന പരിചയവും ഗുജറാത്തിലെ സഹകരണ മേഖലയിൽ നടത്തിയ ഇടപെടലുകളും അമിത് ഷായ്ക്ക് മുതൽക്കൂട്ടാണ്.അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികൾക്കാവും. കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സഹകരണ മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകുകയാണ്. വിശദാംശങ്ങൾ പുറകേ നൽകുന്നതാണ്എന്ന് പറഞ്ഞാണ് അദ്ദേഹം കുറുപ്പ് അവസാനിപ്പിച്ചിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends