Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

ആളും ആരവങ്ങളും പരിമിതമായിരുന്നെങ്കിലും തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കടകപ്പുലരിയില്‍ നടന്ന ആനയൂട്ട് ഭക്തിസാന്ദ്രമായി... കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 15 ആനകളാണ് പങ്കെടുത്തത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു

18 JULY 2021 07:53 AM IST
മലയാളി വാര്‍ത്ത

കര്‍ക്കട മാസാചാരണത്തിന് തുടക്കംകുറിച്ച് പുലര്‍ച്ച ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്ബൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ 108 നാളികേരം കൊണ്ടുള്ള ഗണപതിഹോമത്തോടെയായിരുന്നു തുടക്കം.

നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഗജപൂജയും നടന്നു. കുട്ടിക്കൊമ്പന്‍ വാരിയത്ത് ജയരാജിന് ക്ഷേത്രം മേല്‍ശാന്തി കൊറ്റംമ്പിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കമിട്ടു.

 



ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ. രാജന്‍, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, പി. ബാലചന്ദ്രന്‍ എം.എല്‍.എ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, കൗണ്‍സിലര്‍മാരായ പി.കെ. ഷാജന്‍, എന്‍. പ്രസാദ്, പൂര്‍ണിമ സുരേഷ്, ദേവസ്വം സ്‌പെഷല്‍ കമീഷണര്‍ എന്‍. ജ്യോതി, വടക്കുന്നാഥന്‍ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ പി. പങ്കജാക്ഷന്‍, ടി.ആര്‍. ഹരിഹരന്‍, പി. ശശിധരന്‍ എന്നിവരും പങ്കെടുത്തു. ഒഷധക്കൂട്ടുകള്‍ ഉപയോഗിച്ച് തയാറാക്കിയ ഉണക്കലരിച്ചോറ്, പൈനാപ്പിള്‍, ആപ്പിള്‍, ശര്‍ക്കര, നാളികേരം, വെള്ളരിക്ക എന്നിവയും നല്‍കി.

എറണാകുളം ശിവകുമാര്‍, കുട്ടംകുളങ്ങര അര്‍ജുനന്‍, ശങ്കരംകുളങ്ങര മണികണ്ഠന്‍, ഊക്കന്‍സ് കുഞ്ചു എന്നീ കൊമ്പന്മാരും പങ്കെടുത്തു. ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്.



കര്‍ക്കടക മാസാചരണത്തിന് തുടക്കം കുറിച്ചെങ്കിലും ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം നിയന്ത്രിതമാണ്. നാലമ്പ ല തീര്‍ഥാടനവും ഇപ്രാവശ്യമില്ല. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (2 hours ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (2 hours ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (2 hours ago)

മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം  (2 hours ago)

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (2 hours ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (2 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (3 hours ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (3 hours ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (4 hours ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (5 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (6 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (8 hours ago)

Malayali Vartha Recommends