മലയാളമുള്‍പ്പെടെ 11 പ്രാദേശിക ഭാഷകളില്‍ ബി.ടെക് പഠനത്തിന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതി

മലയാളമുള്‍പ്പെടെ 11 പ്രാദേശിക ഭാഷകളില്‍ ബി.ടെക്. പഠനത്തിന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ.) അനുമതി നല്‍കിയതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.
മലയാളത്തെക്കൂടാതെ ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാം.
എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷംമുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























