പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കിയ നിലയില്‍

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി അജികുമാര്‍ (40) ആണ് മരിച്ചത്.
ശ്രീരാമക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അവിവാഹിതനാണ്.
"
https://www.facebook.com/Malayalivartha























