Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക ... ഇല്ലെങ്കിൽ കൂടും കുടുക്കയും പോകും; വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ? ഇല്ലങ്കിൽ നിങ്ങളെ കുടുക്കിയിരിക്കുകയാണ്! സഹകരണ ബാങ്ക് തട്ടിപ്പുകളിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി

27 JULY 2021 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി

കിളിമാനൂരിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ

സഹകരണബാങ്ക് തട്ടിപ്പുമായി നിരവധി കേസുകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളിലാണ് നിരവധി തട്ടിപ്പ് വാർത്തകൾ ഞെട്ടലോടെയാണ് പുറംലോകം അറിയുന്നത്. ഇപ്പോളിതാ, ഈ വിഷയത്തിൽ വ്യക്തമായ പ്രതികരണം നടത്തിയിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനായ സന്ദീപ് വചസ്പതി.

ഓഫ് റെക്കോർഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കേരളത്തിലെ സിപിഎമ്മിന്റെ സഹകരണബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് സന്ദീപ് വചസ്പതി വ്യക്തമാക്കിയിരിക്കുന്നത്... സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ സി പി എമ്മിന്റെ അണികൾ വിശ്വസിക്കുന്നത് പാർട്ടിയെ തകർക്കാനായിട്ട് ബിജെപിയും കോൺഗ്രസ്സും ചേർന്ന് നടത്തുന്ന കളി കളെന്നാണ്... ഇതിന് സഹായികളായി ചില മാധ്യമങ്ങളും ഉണ്ടെന്നാണ് ഇവരെ പാർട്ടിയിലെ ഉന്നതർ വിശ്വസിപ്പിച്ചിരിക്കുന്നത്.

എന്നാൽ സാധാരണകാരായ ജനങ്ങളോട് പറയാനുള്ളത് ഇതിന് പിന്നിൽ വേറെ ആരുടേയും ഗൂഢാലോചനയല്ല. ഇത് സിപി എമ്മിന്റെ ഭരണ സമിതികൾ ഒരുമിച്ച് നടത്തുന്ന തട്ടിപ്പാണ്. കാരണം രാജ്യത്ത് എവിടെയൊക്കെ സി പി എം ഭരണത്തിൽ ഇരുന്നിട്ടുണ്ടോ അവിടെയൊക്കെ സാധാരണകാരെ പറ്റിക്കുന്നത് സഹകരണ ബാങ്കിന്റെ പേരിലാണ്. സഹകരണ ബാങ്കിലെ വായ്പയുമായാണ് നേതാക്കന്മാർ ആയിരം കണക്കിന് രൂപ്കൾ തട്ടിച്ചെക്കടുത്തതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

ഉന്നതത്തിലുള്ളവർ പണം തട്ടി ഭരണത്തിൽ വന്നാൽ ലോൺ എഴുതി തള്ളുകയാണ് ചെയ്യുന്നത്. സഹകരണ ബാങ്കിൽ ഈടു വച്ചിട്ടുള്ള എല്ലാ ആധാരണങ്ങളും അപകട സ്ഥിതിയിലാണ്. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് ആദരം പണയം വെച്ചെടുത്തിട്ടുള്ള ലോൺ തിരിച്ചടച്ച് കഴിഞ്ഞപ്പോൾ ഒഴിമുറി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോന്ന് നിങ്ങൾ പരിശോധിക്കണമെന്നും വചസ്പതി കൂട്ടിച്ചേർത്തു.

ഇല്ലെങ്കിൽ പരിശോധിക്കണം... കാരണം വസ്തുവിന്റെയോ സ്വർണ്ണത്തിന്റെയോ കരാറുമായി ബന്ധപ്പെട്ട് ലോൺ എടുക്കുമ്പോൾ ഗഹാൻ പ്രകാരം അത് ബാങ്കിന്റെ പേരിൽ എഴുതി കൊടുക്കുകയാണ്.. അപ്പോൾ നിങ്ങൾ വയ്പ് അടച്ച് തീരുമ്പോൾ ഈ ഗഹാൻപ്രകാരം നിങ്ങൾക്ക് വസ്തു തിരിച്ചെഴുതി തന്നിട്ടുണ്ടോന്നു ഉറപ്പ് വരുത്തണം.

അതായത് ഈ വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഒഴിമുറി സർട്ടിഫിക്കറ്റ്. നിങ്ങൾക്ക് ഈ വസ്തു ഇനി ക്രയവിക്രയം ചെയ്യാനുള്ള അവകാശത്തിനുള്ളതാണ്.

എന്നാൽ കണ്ണൂർ അടക്കമുള്ള എല്ലാ ജില്ലകളിലെയും സഹകരണ ബാങ്കിലും ആധാരം ബാങ്കിലാണ്. ഇത് അനുസരിച്ചാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം സി പി എമ്മിന്റെ നേതാക്കന്മാർ ലോൺ എടുക്കുന്നത്.
ഇത്തരത്തിൽ വലിയൊരു തട്ടിപ്പാണ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇത് നടന്നിട്ടില്ലെങ്കിൽ നിങ്ങ്ൾ കബളിപ്പിക്കപ്പെട്ടിരിക്കുകയാന്നെനും വാചസ്പതി പറഞ്ഞു.

ഇത്തരത്തിൽ എൽ ഡി എഫും യു ഡി എഫും ഒരുപോലെ തട്ടിപ്പ് നടത്തിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഇളംകുളം സഹകരണബാങ്കിൽ നടന്ന തട്ടിപ്പ്. പല നേതാക്കന്മാരും സഹകരണ ബാങ്കിന്റെ മറവിൽ കോടികളാണ് വെട്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (50 minutes ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (1 hour ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (1 hour ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (1 hour ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (1 hour ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (1 hour ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (1 hour ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (1 hour ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (1 hour ago)

സങ്കടക്കാഴ്ചയായി... മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി  (2 hours ago)

ഷാഫി പിണറായിക്ക് എതിരെ ധർമ്മടത്ത് ഇറങ്ങും..! ഷൈലജ വോട്ടിന് മുന്നേ ഗോവിന്ദൻ തോൽപിച്ചു...!  (2 hours ago)

അലുവയെ കൊന്നവന്മാർക്ക് ജയിലിൽ പട്ടാഭിഷേകം..! ഓമനയുടെ പ്രാർത്ഥന 13 ദിവസത്തിനുള്ളിൽ....!  (2 hours ago)

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും  (2 hours ago)

മുന്ദ്ര തുറമുഖത്തേക്ക് മാസ്സ് എൻട്രി ലോകം അത്ഭുതപ്പെട്ട 10 മിനിട്ട് കണ്ണ് വച്ച് U S പട്ടാളം ...! കൈയ്യടിക്കടാ ജയശങ്കറിന്  (2 hours ago)

Malayali Vartha Recommends