Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

പട്ടയ ഭൂമിയിലെ മരം മുറിയില്‍ 701 കേ​സു​ണ്ടാ​യി​ട്ടും ഒരു പ്രതിയെപ്പോലും അറസ്​റ്റ്​ ചെയ്യാത്തതെ​ന്ത് ​? ആഞ്ഞടിച്ച് ഹൈക്കോടതി

27 JULY 2021 10:55 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി

കിളിമാനൂരിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ

പ​ട്ട​യ​ ഭൂ​മി​യി​ല്‍ ​നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച​തി​ന്​​ സം​സ്ഥാ​ന​​ത്താ​കെ 701 കേ​സു​ണ്ടാ​യി​ട്ടും ഒ​രു പ്ര​തി​െ​യ​പ്പോ​ലും അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത​ത്​ എ​​ന്തെ​ന്ന്​ ഹൈ​കോ​ട​തി. പ്ര​തി​ക​ളു​മാ​യി ചേ​ര്‍​ന്ന്​ സ​ര്‍​ക്കാ​ര്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത​ത് സ​ര്‍ക്കാ​റി​െന്‍റ നി​ഷ്‌​ക്രി​യ​ത്വ​മാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ു​ന്ന​ത്.

അ​റ​സ്​​റ്റ്​ വൈ​കു​ന്ന​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നി​ട​യാ​ക്കു​മെ​ന്നും ചീ​ഫ്​ ​ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ വി​മ​ര്‍​ശി​ച്ചു.

മ​രം​മു​റി കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സി.​ബി.​ഐ​യെ ഏ​ല്‍പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ര്‍ സ്വ​ദേ​ശി ജോ​ര്‍ജ് വ​ട്ടു​കു​ളം ന​ല്‍​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ സ​ര്‍​ക്കാ​റി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്.

കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി, മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന്​ വാ​ക്കാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍, കോ​വി​ഡി​നെ​ത്തു​ട​ര്‍ന്നു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യം മൂ​ല​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​ത്ത​തെ​ന്നാ​യി​രു​ന്നു സ​ര്‍ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​െന്‍റ വി​ശ​ദീ​ക​ര​ണം.

ഒ​രു പ്ര​തി​ക്ക് മു​ന്‍കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. ഒ​രാ​ള്‍ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​െന്‍റ പേ​രി​ല്‍ മ​റ്റ് 700 കേ​സി​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ വൈ​കി​പ്പി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞു. അ​റ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ തി​ങ്ക​ളാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം.

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ ന​ല്‍​കാ​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും ഹ​ര​ജി​ക്കാ​ര​​ന്‍ എ​തി​ര്‍​ത്തു. മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ ന​ല്‍​കാ​ന്‍ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ള​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി വി​ശ​ദീ​ക​ര​ണം സ​ത്യ​വാ​ങ്മൂ​ല​മാ​യി സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി​യെ​ന്നും നി​ര്‍​ദേ​ശി​ച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (29 minutes ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (43 minutes ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (46 minutes ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (52 minutes ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (57 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (1 hour ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (1 hour ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (1 hour ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (1 hour ago)

സങ്കടക്കാഴ്ചയായി... മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി  (1 hour ago)

ഷാഫി പിണറായിക്ക് എതിരെ ധർമ്മടത്ത് ഇറങ്ങും..! ഷൈലജ വോട്ടിന് മുന്നേ ഗോവിന്ദൻ തോൽപിച്ചു...!  (1 hour ago)

അലുവയെ കൊന്നവന്മാർക്ക് ജയിലിൽ പട്ടാഭിഷേകം..! ഓമനയുടെ പ്രാർത്ഥന 13 ദിവസത്തിനുള്ളിൽ....!  (1 hour ago)

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും  (1 hour ago)

മുന്ദ്ര തുറമുഖത്തേക്ക് മാസ്സ് എൻട്രി ലോകം അത്ഭുതപ്പെട്ട 10 മിനിട്ട് കണ്ണ് വച്ച് U S പട്ടാളം ...! കൈയ്യടിക്കടാ ജയശങ്കറിന്  (1 hour ago)

Malayali Vartha Recommends