മുൻകൂറായി പണം അടച്ച് ഓണ്‍ലൈനിലൂടെ 3,999 രൂപയുടെ ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തു; കൈയ്യില്‍ കിട്ടിത് 10 രൂപയുടെ ബിസ്കറ്റ്
ഓണ്‍ലൈനിലൂടെ 3,999 രൂപയുടെ ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് 10 രൂപയുടെ രണ്ട് പാക്കറ്റ് ബിസ്കറ്റ്.
കബളിപ്പിക്കപ്പെട്ടത് വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശിയാണ് .ആമസോണിലൂടെ ഈ മാസം ഒന്നിനാണ് കാമറ സൗകര്യമുള്ള ടോയ് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിന് മുന്‍കൂറായി പണവും അടച്ചു.
പാഴ്സല്‍ ലഭിച്ചത് ശനിയാഴ്ച വൈകീട്ടാണ്. തുറന്ന് നോക്കിയപ്പോഴാണ് രണ്ട് പാക്കറ്റ് പാര്ലെപാര്ലെ ജി ബിസ്കറ്റ് കണ്ടെത്തിയത്. ആമസോണിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha