Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നെടുങ്കണ്ടത്ത് യുവതി ശുചിമുറിയില്‍ തൂങ്ങിമരിച്ചത് ഭര്‍ത്തൃ വീട്ടിലെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കളുടെ ആരോപണം.... മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, പൊലീസ് മേധാവി, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി

09 AUGUST 2021 07:42 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

നെടുങ്കണ്ടത്ത് യുവതി ശുചിമുറിയില്‍ തൂങ്ങിമരിച്ചത് ഭര്‍ത്തൃ വീട്ടിലെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കളുടെ ആരോപണം.... മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, പൊലീസ് മേധാവി, വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

മാതാപിതാക്കള്‍ വിവാഹ മോചനം നേടിയതിനെ തുടര്‍ന്ന് അമ്മാവന്‍മാരുടെ സംരക്ഷണയിലാണ് ദേവിക വളര്‍ന്നത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭര്‍ത്താവ് അര്‍ജുന്‍.



അര്‍ജുന്റെ സഹോദരന്റെ വിവാഹ ശേഷം വീട്ടില്‍ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നെന്ന് ദേവിക ബന്ധുക്കളോട് പറഞ്ഞിരുന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള വീട്ടില്‍ നിന്നാണ് അര്‍ജുന്റെ സഹോദരന്‍ വിവാഹം കഴിച്ചത്.

ദേവികയെ വിവാഹം ചെയ്ത ശേഷമാണ് അര്‍ജുന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചത്. പിന്നീടാണ് വഴക്കുകള്‍ ഉണ്ടായതെന്ന് ദേവിക ബന്ധുക്കളോട് പറഞ്ഞിരുന്നു.

 



കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവും വീട്ടുകാരും ഉറങ്ങിയ സമയത്താണ് ദേവിക ആത്മഹത്യ ചെയ്തത്. രാത്രി 1.30ന് മരിച്ചിട്ടും ദേവികയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞത് 3.30നാണ്. അര്‍ജുന്റെ വീട്ടുകാര്‍ക്ക് പകരം മറ്റൊരു ബന്ധുവാണ് വിവരങ്ങള്‍ അറിയിച്ചത്.


പുലര്‍ച്ചെ 4.30 ആയപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടത്. നേരം പുലരുന്നതിനു മുമ്പേ മൃതദേഹം തിടുക്കത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആസൂത്രിത നീക്കം ഇതിനായി ഉണ്ടായെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.




നിസാര പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ദേവിക പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നാണ് ഭര്‍ത്താവ് അര്‍ജുന്‍ പറയുന്നത്. അപ്പോഴെല്ലാം താന്‍ സമാധാനിപ്പിച്ചിരുന്നു. സംഭവ ദിവസവും ആത്മഹത്യ ചെയ്യുമെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞു. വീട്ടിലെത്തി ഇതേചൊല്ലി വഴക്കുണ്ടായി. വീട്ടിലെ കസേര തകര്‍ത്ത് ദേഷ്യം തീര്‍ത്തെങ്കിലും ദേവികയെ മര്‍ദ്ദിച്ചിട്ടില്ലെന്ന് അര്‍ജുന്‍ പറയുന്നു.

മര്‍ദ്ദനത്തിന്റെ ലക്ഷണങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയില്ലെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. വീട്ടില്‍ കണ്ടെത്തിയ രക്തം ദേവികയുടേതാണെന്നും ഇത് ആത്മഹത്യാ സമയത്ത് മൂക്കില്‍ നിന്ന് വന്നതാണെന്നും പൊലീസ് സ്ഥിരീകരിച്ചു.അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (5 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (5 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (5 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (5 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (5 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (6 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends