Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

മുഈൻ അലിക്കെതിരെ നടപടിയെടുക്കാതിരുന്നാൽ ലീഗിൽ കലാപം മൂർച്ഛിക്കുമെന്ന് പി. എം എ സലാം പാണക്കാട് തങ്ങളെ അറിയിച്ചതായി സൂചന

10 AUGUST 2021 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

മുഈൻ അലിക്കെതിരെ നടപടിയെടുക്കാതിരുന്നാൽ ലീഗിൽ കലാപം മൂർച്ഛിക്കുമെന്ന് പി. എം എ സലാം പാണക്കാട് തങ്ങളെ അറിയിച്ചതായി സൂചന.

മുഈൻ തങ്ങളെ സഹായിക്കാനുള്ള പാണക്കാട് കുടുംബത്തിൻറെ നീക്കത്തിനിടയിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ പാണക്കാട് കുടുംബത്തിനെതിരെ രംഗത്തെത്തിയത്.

 

 

 

ചരിത്രത്തിൽ ആദ്യമായാണ് പാണക്കാട് കുടുംബം അയക്കാൻ ശ്രമിച്ചിട്ടും അയയാത്ത ഒരു വിഷയത്തിൽ ആശങ്ക അനുഭവിക്കുന്നത്. മുഈൻ തങ്ങൾക്ക് കുഞ്ഞാലിക്കുട്ടിക്കെതിരെ എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെങ്കിൽ പാണക്കാട് കുടുംബത്തിനെതിരെ സംസാരിക്കാനുള്ള ലൈസൻസ് തങ്ങൾക്കും ഉണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ പറയുന്നത്.

മു ഈൻ അലിക്കെതിരെ ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തും.അതൊരു പക്ഷേ പാണക്കാട് തങ്ങൾക്ക് തന്നെ എതിരായി മാറിയേക്കാം.

 

 

ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ പാണക്കാട് തങ്ങൾ തീർത്തും അസ്വസ്ഥനാണ്. പാണക്കാട് കുടുംബവും അസ്വസ്ഥരാണ്. കെ.റ്റി. ജലീലിന്റെ നീക്കങ്ങളെ ഭയത്തോടെയും ആശങ്കയോടെയുമാണ് പാണക്കാട് കുടുംബം കാണുന്നത്. ചന്ദ്രിക ദിനപത്രത്തിൻറെ ഫണ്ടിംഗുമായി നടക്കുന്ന വിവാദങ്ങളിൽ പാണക്കാട് തങ്ങളെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യാനുള്ള നോട്ടിസ് നൽകിയത് ഉൾക്കിടിലത്തോടെയാണ് പാണക്കാട് കുടുംബം കാണുന്നത്. തങ്ങൾക്കെതിരെ ഒരു നിയമനടപടിയുണ്ടായാൽ അത് ആ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് അവർ കരുതുന്നു.

പാണക്കാട് കുടുംബത്തിന് കുഞ്ഞാലിക്കുട്ടിയിൽ ഉണ്ടായിരുന്ന വിശ്വാസം പാടേ നഷ്ടമായി കഴിഞ്ഞു. കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തെ ആരോപണ മറയിൽ നിർത്തിയെന്നാണ് പാണക്കാട് കരുതുന്നത്. രാഷ്ട്രീയ ജീവിതത്തിൻറെ ആരംഭകാലം മുതൽ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിൻറെ വിശ്വസ്തനായിരുന്നു. അവരുടെ പിന്തുണയുണ്ടായിരുന്നതു കൊണ്ട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്ക് ഒരാൾ പൊക്കത്തിൽ വളരാനായത്. ആ വിശ്വാസമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

 

 

 

അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ സലാമിന്റെ പ്രസ്താവന ലഹളയുടെ സൂചനയാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാർട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്നങ്ങൾ തീർക്കാൻ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാൾ മറ്റ് കാര്യങ്ങളിൽ പാർട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പി.എം.എ സലാം പറഞ്ഞു.

 

 

 

പാർട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങൾ മുഈൻ അലിയെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാൽ വിചാരിച്ച പോലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ചന്ദ്രികയിൽ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തിൽ ഫിനാൻസ് ഡയറക്ടറെ മാറ്റാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികൾക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഹൈദരലി തങ്ങളാണ് മുഈൻ അലിയെ ചന്ദ്രിക തർക്കം തീർക്കാൻ നിയോഗിച്ചത്.കുക്കാലിക്കുട്ടിയുടെയും കൂട്ടരുടെയും വർത്തമാനം കേട്ടാൽ മുഈൻ അലി വലിഞ്ഞു കയറി വന്നതാണെന്ന് തോന്നും.

 

 

 

ഹൈദരാലി തങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ലീഗ് പ്രവർത്തകർക്കെല്ലാം ബോധ്യമുണ്ടെന്ന് സലാം പറഞ്ഞു.അതായത് പാണക്കാട് തങ്ങൾ ആരോഗ്യവാനല്ല. അദ്ദേഹത്തെ വേദനിപ്പിക്കരുതെന്നാണ് ലീഗിൽ പാണക്കാട് കുടുംബത്തെ സ്നേഹിക്കുന്നവർ കരുതുന്നത്. എന്നാൽ പാണക്കാട് കുടുംബത്തിനുള്ളതു പോലെ തന്നെ ആരാധകർ കുഞ്ഞാലിക്കുട്ടിക്കുമുണ്ട്. മൂപ്പിള തർക്കമാണ് ഇപ്പോൾ നടക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണോ വലുത് പാണക്കാട് തങ്ങളുടെ കുടുംബത്തിലെ ഇളം മുറ തമ്പുരാനാണോ വലുത് എന്ന തർക്കത്തിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.

പാണക്കാട് തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് ആരും തങ്ങളെ പ്രകോപിപ്പിക്കരുതെന്ന് പി. എം. എ. സലാം പറഞ്ഞത് അതുകൊണ്ടാണ് . മുഈൻ അലിക്കെതിരേ നടപടി സ്വീകരിച്ചാൽ ഭൂകമ്പം ഉണ്ടാവുമെന്ന് പറഞ്ഞത് ലീഗുകാരല്ല സി.പി.എമ്മുകാരാണെന്നും സലാം പറയുന്നു. വിഷയത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പി.എം.എ സലാം പറഞ്ഞു. അലി സി പി എമ്മുകാരനാണെന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷം പറയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (4 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (10 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (14 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (16 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (39 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends