രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടില്‍... മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും

രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.
രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും. നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും.
"
https://www.facebook.com/Malayalivartha


























