വിവാഹ നിശ്ചയത്തിന് ശേഷം പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടില്‍ അനന്തകൃഷ്ണന്‍ (29 )നെയാണ് വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ മറ്റാരും ഇല്ലായിരുന്ന സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് പ്രതിശ്രുതവധുവിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 50,000/ രൂപ വാങ്ങി എടുക്കുകയും പിന്നീട് സത്രീധനമായി 150 പവനും കാറും തന്നില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തു.
വാഴക്കുളം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് അജയകുമാര്‍, എസ് .ഐ . ഷാജി , അജിത് കുമാര്‍. എസ്.സി.പി.ഒ മാരായ ജോസഫ് , വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha

























