Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സിസേറിയൻ ഓപ്പറേഷനിൽ ഡോക്ടറുടെ പിഴവിൽ യുവതി മരിച്ച മെഡിക്കൽ നെഗ്ലിജൻസ് മരണ കേസ്.. സെപ്റ്റംബർ 27 ന് പരിഗണിക്കും... രണ്ടു മണിക്കൂറിനുള്ളിൽ അബ്ഡോമിനൽ , വജൈനൽ പരിശോധന നടത്തിയിരുന്നെങ്കിൽ ബ്ലീഡിംഗ് കണ്ടെത്തി ജീവൻ രക്ഷിക്കാമായിരുന്നെന്ന എക്പെർട്ട് ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് പാനൽ റിപ്പോർട്ട് വിചാരണയിൽ നിർണായകം

08 SEPTEMBER 2021 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

സിസേറിയൻ ഓപ്പറേഷനിലെ ഡോക്ടറുടെ പിഴവുമൂലം യുവതി മരിച്ച മെഡിക്കൽ നെഗ്ലിജൻസ് കേസ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സെപ്റ്റംബർ 27 ന് പരിഗണിക്കും.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പ്ലാവോട് അർച്ചന ഭവനിൽ അനിൽകുമാറിൻ്റെ ഭാര്യ ബീനയാണ് പ്രസവ ശസ്ത്രക്രിയ പിഴവിൽ മരണപ്പെട്ടത്. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമം ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. പി. ശ്രീദേവിയാണ് മെഡിക്കൽ ഉപേക്ഷയാലുള്ള മരണക്കേസിലെ ഏക പ്രതി.

 

 

2010 സെപ്റ്റംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസവത്തിനായി പ്രതിയുടെ നിർദേശ പ്രകാരം 22 ന് അഡ്മിറ്റായി ചികിത്സയിലിരിക്കെ , സിസേറിയൻ ആവശ്യമാണെന്ന് നിർദേശിച്ച പ്രതി 23 ഉച്ചക്ക് 12 മണിയോടെ ബീനയെ സിസേറിയൻ നടത്തി 12.07 മണിക്ക് പെൺകുഞ്ഞിനെ പുറത്തെടുത്ത ശേഷം സിസേറിയൻ ഓപ്പറേഷൻ നടത്തിയുണ്ടായ യൂട്രസിലെ മുറിവ് അശ്രദ്ധമായി തുന്നിക്കെട്ടിയത് മൂലം ആന്തരിക രക്തസ്രാവം ഉണ്ടാകുകയും തന്മൂലം ഇരയ്ക്ക് കടുത്ത ശ്വാസം മുട്ടും മറ്റ് അസ്വസ്ഥകളും ഉണ്ടായിട്ടും മതിയായ ചികിത്സയോ പരിചരണമോ നൽകാതെയും ബീനയ്ക്ക് സംഭവിച്ച ആന്തരിക രക്തസ്രാവം യഥാസമയം കണ്ടെത്താൻ കഴിയാത്തതു മൂലം ബീന ആഘാതത്തിലായി 6. 40 മണിയോടു കൂടി , അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് എം.ഐ.സി.യു. വിൽ ചികിത്സയിൽ കഴിയവേ 6.45 മണിയോടെ , ഡോ. ശ്രീദേവിയുടെ കുറ്റകരമായ അനാസ്ഥയും ഉപേക്ഷാപൂർവ്വമായ പ്രവർത്തിയും മൂലം ബീന മരണപ്പെടാനിടയാക്കി മെഡിക്കൽ നെഗ്ലിജൻസ് മരണ കുറ്റം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

 

 

രണ്ടു മണിക്കൂറിനുള്ളിൽ അബ്ഡോമിനൽ , വജൈനൽ പരിശോധന നടത്തിയിരുന്നെങ്കിൽ ബ്ലീഡിംഗ് കണ്ടെത്തി ജീവൻ രക്ഷിക്കാമായിരുന്നെന്ന എക്പെർട്ട് ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് പാനൽ റിപ്പോർട്ട് വിചാരണയിൽ നിർണായകമാകും. 3.50 മണിക്കും 5.45 മണിക്കും ഇടയിൽ പരിശോധന നടത്തിയിരുന്നെങ്കിൽ ബ്ലീഡിംഗിൻ്റെ നേരിട്ടുള്ള തെളിവ് ലഭിക്കുമായിരുന്നെന്നും എക്പെർട്ട് പാനൽ മീറ്റിംഗ് മിനിറ്റ്സിലുണ്ട്. അപ്രകാരമുള്ള പരിശോധന നടത്തിയതായി കേസ് ഷീറ്റിൽ യാതൊരു റെക്കോഡുമില്ലെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

 

 

മെഡിക്കൽ നെഗ്ലിജൻസ് കേസുകളിൽ ഡി.എം.ഒ രൂപീകരിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് പാനൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ഡോക്ടർമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും കേസെടുക്കാനും പാടുള്ളുവെന്ന സുപ്രീം കോടതി വിധിന്യായം നിലവിലുള്ളതിനാലാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.

 


2015 ജനുവരി 28 നാണ് കൻ്റോൺമെൻ്റ് പോലീസ് അസിസ്റ്റൻറ് കമ്മീഷണർ റെജി ജേക്കബ്ബ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അസി.കമ്മീഷണർമാരായ എം. ജി. ഹരിദാസ് , എം. സൈബുദീൻ എന്നിവരും വിവിധ കാലയളവിൽ കേസന്വേഷണം നടത്തിയിരുന്നു.

 


അസ്വാഭാവിക മരണത്തിനാണ് വകുപ്പ് 174 സി.ആർ.പി.സി പ്രകാരം ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബീന മരിക്കാനിടയായത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന സഹോദരൻ റജി , മാതാവ് സുമതി , ഭർത്താവ് അനിൽകുമാർ , ഭർതൃ മാതാവ് തങ്കമണി , ആശുപത്രി സന്ദർശകരായ അയൽവാസികൾ , ബന്ധുക്കൾ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലും ജില്ലാ മെഡിക്കൽ ഓഫീസർ രൂപീകരിച്ച മെഡിക്കൽ എക്സ്പെർട്ട് പാനൽ റിപ്പോർട്ടിൻ്റെയും വെളിച്ചത്തിൽ വകുപ്പ് 174 ഭേദഗതി ചെയ്ത് മെഡിക്കൽ ഉപേക്ഷയാലുള്ള മരണത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (എ) പ്രകാരം അന്വേഷണം നടത്തുകയായിരുന്നു.



2019 ജനുവരി 14 ന് കോടതിയിൽ ഹാജരാകാൻ 2018 ഡിസംബർ 3ന് ഡോക്ടർക്ക് കോടതി അന്ത്യശാസന ഉത്തരവ് നൽകിയിരുന്നു. എന്നാൽ തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ കേസ് റദ്ദാക്കണമെന്ന ഡോക്ടറുടെ ഹർജിയിൽ 2019 ൽ കേസിൻ്റെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേ സമയം എല്ലാ സ്റ്റേകൾക്കും ഉത്തരവ് തീയതി മുതൽ 6 മാസം മാത്രമേ കാലാവധിയുള്ളുവെന്നും 6 മാസത്തിൽ ഓട്ടോമാറ്റിക്കായി കാലഹരണപ്പെടുമെന്നും 2020 നവംബർ 4 ൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. സ്റ്റേ കാലാവധി നീട്ടിക്കൊണ്ടുള്ള പുതിയ സ്റ്റേ എക്സ്റ്റഷൻ ഉത്തരവ് ഇല്ലാത്ത പക്ഷം കേസ് വിചാരണ ആരംഭിക്കുന്നതാണ്. വ്യക്തമായ കാരണങ്ങളില്ലാതെ സ്റ്റേ നീട്ടരുതെന്നും സുപ്രീം കോടതി വിധിന്യായത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends