Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ വിവാഹം; രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ അപകട മരണത്തിൽ സൂരജിനെ നഷ്ടപ്പെട്ട മിഥുനയ്ക്ക് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശ്വാസ വാക്കുകൾ താങ്ങായില്ല... മകന്റെ നഷ്ടം സഹിക്കാനാകാതിരുന്ന മാതാപിതാക്കൾക്ക് മകളെപ്പോലെ കൊണ്ടുനടന്ന മിഥുനയുടെ വേർപാട് താങ്ങാവുന്നതിലും അധികം:- ഒരാഴ്ചയ്ക്കിടെ അപകട മരണവും, ആത്മഹത്യയും:- വൈകാരിക രംഗങ്ങൾ... പ്രിയതമന്റെ കുഴിമാടത്തിനരികില്‍ മിഥുനയ്ക്ക് അന്ത്യവിശ്രമം

13 SEPTEMBER 2021 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

ഭർത്താവിന്റെ അപകട മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മിഥുനയ്ക്ക് സൂരജിന്റെ കുഴിമാടത്തിനരികില്‍ അന്ത്യവിശ്രമം. ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്‌സിംഗ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തന്‍കോട്ടുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് അയിരൂപ്പാറ പാറവിളാകത്ത് സൂര്യ ഭവനിൽ സുനിൽ കുമാറിന്റെയും മോളിയുടെയും രണ്ടാമത്തെ മകനായ സൂരജ് മരിച്ചത്. സൂരജിന്റെ മരണ ശേഷം മിഥുന കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു.

മകന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണം സുനില്‍ കുമാര്‍ തന്നെ മുന്‍കൈയെടുത്താണ് നടത്തിയത്. മിഥുന നഴ്സിങ്ങിനു പഠിക്കുന്നതിനിടെ 2019 സെപ്റ്റംബര്‍ 8-ന് കാട്ടായിക്കോണം തെങ്ങുവിള ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രണ്ടാം വിവാഹ വാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂരജിനെ മിഥുനയ്ക്ക് നഷ്ടമായത്. അച്ഛൻ സുനില്‍ കുമാറിന് ആകെ നാലു സെന്റ് വസ്തുവാണുള്ളത്. ഇതില്‍ പഞ്ചായത്തില്‍ നിന്നു ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം. സുനില്‍ കുമാറിന്റെ ബന്ധുവിന്റെ മകളായിരുന്നു മിഥുന. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സൂരജിന്റെ അപ്രതീക്ഷിത മരണം.

ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് സൂരജിന്റെ ബൈക്കില്‍ ഇടിക്കുകയും കാര്‍ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയുമായിരുന്നു. ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തില്‍ സൂരജിന്റെ ഇടതുകൈ അറ്റു തെറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടകളിൽ പായ്ക്കറ്റ്‌ ഫുഡുകൾ മിനിലോറിയിൽ എത്തിക്കുന്ന ജോലിചെയ്താണ് സൂരജ് കുടുംബം പോറ്റിയിരുന്നത്.

 

 

സൂരജിന്റെ മാതാപിക്കൾക്കും മകന്റെ നഷ്ടം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശ്വാസ വാക്കുകൾ മറികടന്ന് മരണത്തിൽ സൂരജിനൊപ്പം എത്താനുള്ള തീരുമാനം നടപ്പാക്കുകയായിരുന്നു മിഥുന. ഇന്നലെ പുലർച്ചെ പോത്തൻകോട് ചിറ്റിക്കര പാറമടയിലാണ് ‍ മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ രാത്രി 12 വരെ മിഥുന വീട്ടിലുണ്ടായിരുന്നതായും രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പാറക്കുളത്തിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ പറയുന്നു.

വിവരം അറിഞ്ഞ് പോത്തൻകോട് പൊലീസും കഴക്കുട്ടം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ സ്കൂബ സംഘവും എത്തി. തുടർന്ന് മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മകളെപ്പോലെ നോക്കിയ മിഥുനയുടെ വേർപാട് കൂടിയായപ്പോൾ കണ്ടുനിന്നവർക്ക് പോലും ആശ്വസിപ്പിക്കാൻ കഴിയാത്ത വിധം വൈകാരിക രംഗങ്ങൾ അരങ്ങേറുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (9 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (3 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (6 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends