സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് പാലക്കാടും കണ്ടെത്തി; പ്രവര്‍ത്തിച്ചിരുന്നത് മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുര്‍വേദ ഫാര്‍മസിയില്‍

പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് കണ്ടെത്തി. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുര്‍വേദ ഫാര്‍മസിയിലാണ് സമാന്തര എക്‌സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്‌സേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്‌സ്‌ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്‌ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha