Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉന്നതതല ഇടപെടൽ

21 SEPTEMBER 2021 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉന്നതതല ഇടപെടൽ. ആഭ്യന്തര വകുപ്പിലെ ഉന്നതരാണ് കൊടി സുനിയെ എത്രയും വേഗം  കണ്ണൂരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാൻ വേണ്ടിയുള്ള അടവായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറാൻ കൊടി സുനി കുറെ നാളായി ശ്രമിക്കുകയാണ്.  ഇതിന് വേണ്ടി അദ്ദേഹം സർക്കാർ തലത്തിൽ സമ്മർദം ചെലുത്തിയിരുന്നു. കണ്ണൂരിലെ ചില സി പി എം നേതാക്കളും കൊടി സുനിക്ക്  വേണ്ടി ഉന്നതങ്ങളിൽ ഇടപെട്ടിരുന്നു.

 

 

സ്വാധീനഫലമായി കണ്ണൂർ സെൻട്രൽ ജയിലിലെ മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കൊടി സുനിക്കുള്ള വധഭീഷണിയെ കുറിച്ച്  അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു. അന്വേഷണം കൊടി സുനിക്ക് എതിരെയാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും  അത്  അങ്ങനെയല്ലെന്നതാണ് വാസ്തവം. ജനങ്ങളുടെ കണ്ണിൽ മണ്ണിട്ട് കൊടി സുനിയെ കണ്ണൂരിലേക്ക് രക്ഷിക്കുകയാണ് സർക്കാരിൻ്റെ നീക്കം.

 

 

വിയ്യൂരിൽ സുനിയുടെ കയ്യിൽ നിന്നു മൊബൈൽ ഫോൺ പിടികൂടിയിരുന്നു.  അങ്ങനെ കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാർക്കും ലഭിച്ച പ്രത്യേക പരോളിൽ നിന്നു സുനി തഴയപ്പെട്ടു. ഇതോടെയാണ് കണ്ണൂരിലേക്കു മാറാൻ സുനി ശ്രമം തുടങ്ങിയത്.

 തന്നെ വധിക്കാൻ കൊടുവള്ളി സ്വർണക്കടത്തു സംഘത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്തതായി സുനി ആരോപിക്കുന്നു. കാര്യങ്ങൾ എന്തൊക്കെയാണെങ്കിലും ജയിലിലെ താരമാണ് കൊടി സുനി. തടവുകാരെല്ലാം ഇക്കാര്യം നിഷേധിച്ചു. സുനിയുടെ അടവാണെന്നു മൊഴി നൽകുകയും ചെയ്തതായാണു വിവരം.  ഇത്ത തന്നെയാണ് ജയിൽ വകുപ്പിൻ്റെയും കണക്കുകൂട്ടൽ. എന്നാൽ സുനിക്കെതിരെ ജയിൽ അധികൃതർ നീക്കുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ട്. എന്നാൽ  അക്കാര്യം തുറന്നു പറയാൻ സർക്കാർ തയ്യാറല്ല.

 

 

മൊബൈൽ ഫോണുമായി പിടിക്കപ്പെട്ടതോടെയാണു വിയ്യൂരിൽ കൊടി സുനിക്കു മേൽ ശക്തമായ നിയന്ത്രണങ്ങളുണ്ടായത്. ടിപി വധക്കേസിലെ മറ്റു പ്രതികൾക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോൾ ലഭിച്ചപ്പോൾ സുനി മാത്രം ജയിലിൽ കഴിയേണ്ടി വന്നു. അനുയായികളായ തടവുകാരെയെല്ലാം പൂജപ്പുരയിലേക്കും കണ്ണൂരിലേക്കും മാറ്റുകയും ചെയ്തതോടെ സുനി വിയ്യൂരിൽ ഒറ്റയ്ക്കായി. ഉറ്റതോഴനായിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദുമായി ഇടയുകയും ചെയ്തതോടെയാണു സുനി ഭീതിയിലായത്. റഷീദ്  ആൾ മോശക്കാരല്ല. 

 രാഷ്ട്രീയ തടവുകാരുടെ താവളമായ കണ്ണൂർ സെൻട്രൽ ജയിലിലെത്താൻ ശ്രമവും തുടങ്ങി. ഇതിനു വേണ്ടിയാണ് ക്വട്ടേഷൻ വധഭീഷണിയുണ്ടെന്ന ആരോപണം ഉയർത്തിയതെന്നാണു ജയിൽ വകുപ്പിന്റെ അനുമാനം. എന്നാൽ, വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയതോടെ ഇതും പൊളിഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ ലഭിച്ചിരുന്ന  ഇളവുകൾ അതിസുരക്ഷാ ജയിലിൽ ലഭിക്കില്ലെന്നതിനാൽ സുനി ദുഃഖിതനാണ്.

 

 

കണ്ണൂർ സി പി എം തടവുകാരുടെ സ്വർഗ്ഗലോകമാണ്. അവിടെ എന്തുമാകാം എന്നതാണ് അവസ്ഥ. കാരണം  ജയിലിലെ ഉദ്യോഗസ്ഥരെല്ലാം സി പി എമ്മുകാ രാണ്. സി പി എമ്മുകാർ എത്തിയാൽ അവർക്ക് ബഹുത്സ സന്തോഷമാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (12 minutes ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (30 minutes ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (56 minutes ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (1 hour ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (1 hour ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (1 hour ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (1 hour ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (1 hour ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (2 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (2 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (2 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (2 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (2 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (3 hours ago)

Malayali Vartha Recommends