Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

23 SEPTEMBER 2021 04:08 PM IST
മലയാളി വാര്‍ത്ത

ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ചിറയിൻകീഴ് ജനങ്ങളുടെയും കലാസ്നേഹികളുടെയും സ്വപ്നമായ കലാഗ്രാമം യാഥാർത്ഥ്യമാക്കാൻ വേണ്ടി കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു.

കലയെയും സിനിമയെയും നെഞ്ചേറ്റുന്ന സഹൃദയരുടെ ആവശ്യമാണ് ചിറയിൻകീഴിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാഗ്രാമം. കഴിഞ്ഞ ഒക്ടോബർ മാസം കലാഗ്രാമത്തിന് തറക്കല്ലിട്ടെങ്കിലും ഒരു വർഷം പിന്നിടുമ്പോൾ പോലും പ്രാരംഭ നടപടികൾ പോലും പൂർത്തീകരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല.

2.30 കോടി രൂപ അനുവദിച്ചു എന്നത് പോലും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്. പല അപൂർവ്വതകളും സ്വന്തമാക്കിയ മഹാനടൻ പ്രേംനസീർ ജനിച്ച നാടാണ് ചിറയിൻകീഴ്. പ്രേംനസീറിൽ നിന്ന് തുടങ്ങുന്ന ചിറയിൻകീഴിന്റ സാംസ്കാരിക പെരുമ ശ്രീ ജി ശങ്കരപ്പിള്ളയിലൂടെ, ശ്രീ ഭരത് ഗോപിയിലൂടെ, ശോഭന പരമേശ്വരൻ, ബ്രഹ്മാനന്ദൻ, ജി കെ പിള്ള , ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തുടങ്ങി ഒട്ടനവധി കലാകാരന്മാരെ പിന്തുടർന്ന് പോയിട്ടുള്ള ഇന്നലെയാണ് നമ്മൾ കണ്ടിട്ടുള്ളത്.

അതുകൊണ്ടു തന്നെ നാടിന്റെ പെരുമ വിളിച്ചറിയിക്കുന്ന ചിറയിൻകീഴ് സംഭാവന നൽകിയ പ്രതിഭകളുടെ പേര് വാനോളം ഉയർത്തുന്ന, അതോടൊപ്പം അവരെ അറിയുവാൻ, അവരെ കൂടുതൽ പഠിക്കുവാൻ, ചിറകിൻകീഴിലേക്ക് സിനിമ ആസ്വാദകരും, കലാസ്വാദകരും, ഒഴുകിയെത്തുന്ന ബോംബെയിലുള്ള നാഷണൽ ഫിലിം മ്യൂസിയം പോലെ ഒരു സ്മാരകം ആണ് നമുക്ക് വേണ്ടത്.

വിഞ്ജാന ടൂറിസം സെൻ്റെറുമായി ഈ സ്മാരകത്തെ മാറ്റണം . ഈ ഉപവാസ സമരത്തിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പാർലമെൻ്റെറി പാർട്ടി നേതാവ് ബി.എസ് അനൂപ്, മോനി ശാർക്കര, ജോഷിഭായി, ബേബി, മനു മോൻ,അൻസിൽ അൻസാരി മറ്റു നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പൊതു ജനങ്ങളും പങ്കെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (13 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (20 minutes ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (26 minutes ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (34 minutes ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (51 minutes ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (1 hour ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (7 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (7 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (8 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (8 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (8 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (9 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (9 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (9 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends