Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് വിവാദവും പൊടി പൊടിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകം മതപരിവര്‍ത്തന നിയമം നടപ്പാക്കുന്നു....

24 SEPTEMBER 2021 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് വിവാദവും പൊടി പൊടിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകം മതപരിവര്‍ത്തന നിയമം നടപ്പാക്കുന്നു.

നാഴികക്ക് നാല്‍പ്പത് വട്ടം മതസൗഹാര്‍ദ്ദത്തെ കുറിച്ച് സംസാരിക്കുന്ന കേരള സര്‍ക്കാരിന് ജനങ്ങളോട് കൂറുണ്ടെങ്കില്‍ മതപരിവര്‍ത്തന നിയമം നടപ്പാക്കാവുന്നേതേയുള്ളു. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഒരിക്കലും മതപരിവര്‍ത്തന ബില്‍ പാസാക്കില്ല. അങ്ങനെ നിയമം പാസാക്കിയാല്‍ തീരാവുന്നതേയുള്ളു രാഷ്ട്രീയക്കാരുടെ മേല്‍ക്കോയ്മ.

 



കര്‍ണാടകയില്‍ മത പരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. മുന്‍ സ്പീക്കറും നഗ്തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവര്‍ത്തനം നടക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചു. ബംഗളൂരു ബിഷപ്പിന്റെ നേതൃത്വത്തിലുള്ള വൈദിക സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിയമത്തിന് തങ്ങളുടെ പിന്തുണയുണ്ടെന്നും ബിഷപ്പ്മാര്‍ വ്യക്തമാക്കി. ഹൈന്ദവരെ കര്‍ണാടകയില്‍ വ്യാപകമായി മതം മാറ്റത്തിന് വിധേയമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. അടുത്താ സഭാ സമ്മേളനത്തില്‍ നിയമം പാസാക്കും. നേരത്തേ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

 



കര്‍ണാടക മാതൃകയില്‍ നിയമം വേണമെന്നാണ് കേരളത്തിലെ വൈദികരുടെയും ആവശ്യം. ഇതിന് വേണ്ടിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള വൈദിക സംഘം പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ നിയമമുണ്ടാക്കേണ്ടത് സംസ്ഥാനങ്ങളായതിനാല്‍ പ്രധാനമന്ത്രി കേരളത്തിന് റഫര്‍ ചെയ്യുകയായിരുന്നു. മതപരിവര്‍ത്തന നിരോധന നിയമം പൊതുവേ എല്ലാവരും സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്.

ഉത്തര്‍പ്രദേശിലാണ് ആദ്യം മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവര്‍ ഈ നിയമത്തിന് പിന്തുണ നല്‍കിയിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ലെന്നും കൂട്ട മതപരിവര്‍ത്തനം നിര്‍ത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 



'മതപരിവര്‍ത്തനം നടക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂട്ട മതപരിവര്‍ത്തനം നിര്‍ത്തലാക്കണം. എന്റെ അറിവില്‍, മുസ്ലിം മതത്തില്‍പ്പെട്ടൊരാള്‍ക്ക് മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കാന്‍ കഴിയില്ല. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ ഞാന്‍ അംഗീകരിക്കുന്നില്ല' -രാജ്നാഥ് സിങ് പറഞ്ഞു.

കര്‍ണാടകത്തിന്റെ നീക്കം കേരളത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം ഇത്തരത്തില്‍ നിയമനിര്‍മ്മാണം നടത്തിയാല്‍ അത്തരമൊരു ആവശ്യം കേരളത്തിലും ഉയരുമെന്ന് ഭരണാധികാരികള്‍ക്കറിയാം.എന്നാല്‍ പ്രത്യേക താത്പര്യങ്ങളുള്ള ഭരണാധികാരികള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല. മാത്രവുമല്ല നിയമം നടപ്പാക്കിയാല്‍ അതില്‍ താത്പര്യമുള്ളവര്‍ സര്‍ക്കാരിന് എതിരാവുകയും ചെയ്യും.



കര്‍ണാടകത്തിലെ വൈദികര്‍ മുഖ്യമന്ത്രിയെ അറിയിച്ചത് പോലെയാണ് കേരളത്തിലെയും അവസ്ഥ. വന്‍ തോതിലാണ് കേരളത്തില്‍ മത പരിവര്‍ത്തനം നടക്കുന്നതെന്ന് വൈദികര്‍ പറയുന്നു. പക്ഷേ ബി ജെ പി കാണിക്കുന്ന ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ തയ്യാറാവില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends