Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വേണു ബാലകൃഷ്ണനെ കുരുക്കിയത് സി പി എമ്മോ ? സഖാവിന്റെ സാക്ഷ്യം കേട്ട് കേരളം ഞെട്ടി

24 SEPTEMBER 2021 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

മാതൃഭൂമി ചാനലിന്റെ മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ വേണു ബാലക്യഷ്ണനെ സി പി എം കുരുക്കിയതാണെന്ന പരോക്ഷ പരാമര്‍ശവുമായി ദേശാഭിമാനിയുടെ മുതിര്‍ന്ന ലേഖകന്റെ മുന്നറിയിപ്പ്.

വനിതാ മാധ്യമ പ്രവര്‍ത്തകക്ക്' അശ്ലീല സ ന്ദേശം അയച്ചു എന്ന കേസിലാണ് വേണു വാര്‍ത്താ ചാനലില്‍ നിന്നും പുറത്തായത്.ആദ്യം അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. പിന്നാലെ അദ്ദേഹം രാജിവച്ചെന്നാണ് വാര്‍ത്തകള്‍.

 



വ്യാഴാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടയിലാണ് അവതാരകനായ തന്നെ ദേശാഭിമാനിയുടെ മുതിര്‍ന്ന ലേഖകന്‍ ശ്രീകണ്ഠന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിനു വി ജോണ്‍ പരാതി നല്‍കിയത്. വി.ശിവന്‍കുട്ടിക്ക് എതിരായ ചര്‍ച്ചയാണ് ഏഷ്യാനെറ്റില്‍ നടന്നുകൊണ്ടിരുന്നത്. കെ.എം.മാണി ബജറ്റ് അവതരിപ്പിച്ച ദിവസം കേരള നിയമസഭയില്‍ വി ശിവന്‍കുട്ടിയും സംഘവും നടത്തിയ അഭ്യാസങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് ദേശാഭിമാനി ലേഖകന്റെ ഭീഷണി വിനു വി ജോണിന്റെ ഫോണിലെത്തിയത്. സന്ദേശം അദ്ദേഹം ലൈവായി തന്നെ വായിച്ചു.

ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന മറ്റൊരു മാധ്യമത്തിലെ ലേഖകന് സംഭവിച്ച കാര്യം മറന്നു പോകരുതെന്നായിരുന്നു ഭീഷണി.

 



വിനു വി ജോണ്‍ തന്നെയാണ് വേണുവിന്റെ പേര് വെളിപ്പെടുത്തിയത്. അങ്ങനെയാണ് വേണു ബാലക്യഷ്ണനാണ് ഭീഷണിക്ക് അടിസ്ഥാനമായതെന്ന് ലൈവ് കണ്ടു കൊണ്ടിരുന്ന പ്രേക്ഷകര്‍ മനസിലാക്കിയത്. ഇത് മാധ്യമ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി. പറയുന്നത് ദേശാഭിമാനി ലേഖകനായതിനാല്‍ വിശ്വസിച്ചേ തീരൂ എന്നാണ് വിനു പറഞ്ഞത്.

മാതൃഭുമിയുടെ ഉന്നതങ്ങളില്‍ ചുമതലയേറ്റ വ്യക്തിക്ക് സി പി എമ്മുമായി അടുത്ത ബന്ധമുണ്ട്. വേണുവിന്റെ ഉറ്റ ബന്ധുവിനെ പുറത്താക്കി പുതിയയാളെ നിയമിച്ചത് ചാനല്‍ സി പി എം കൈയടക്കാനാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഏതായാലും മാറ്റങ്ങള്‍ വന്നിട്ടും ചാനലിന്റെ റേറ്റിംഗ് ഉയരാത്തതില്‍ മാനേജ്‌മെന്റ് ഖിന്നരാണ്.

 



ആരോപണം ഉയര്‍ന്നതിന് പിന്നാലെ വേണുവിനെ സസ്‌പെന്റ് ചെയ്തു. മാത്രവുമല്ല വേണുവിനോട് മാനേജ്‌മെന്റിന് താത്പര്യമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും വേണുവിനെ പുറത്താക്കാനായിരുന്നു ആലോചന.

അശ്ലീല പരാമര്‍ശം മനപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് വേണുവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഏതായാലും വിനു വി ജോണ്‍ പോലീസിന് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേ ശാഭിമാനിയുടെ പത്രാധിപരായ കോടിയേരി ബാലകൃഷ്ണന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ എപ്പോള്‍ വേണമെങ്കിലും ശിവന്‍കുട്ടിയുടെ ഗുണ്ടകള്‍ ആക്രമണം അഴിച്ചു വിടാന്‍ സാധ്യതയുണ്ടെന്ന് വിനു പറഞ്ഞു. തനിക്കെതിരെ കള്ള കേസ് എടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ ഗുണ്ടായിസമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദേശാഭിമാനി ലേഖകന് തന്ത്രപരമായ പാളിച്ചയാണ് സംഭവിച്ചത്. വിനുവിന് സന്ദേശം അയച്ചാല്‍ അത് അദ്ദേഹം പരസ്യമാക്കും. മുമ്പ് തോമസ് ചാണ്ടിക്കെതിരായ കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ വിനുവിന് അയച്ച സന്ദേശം വിനു പരസ്യമാക്കിയിരുന്നു.

 



മുമ്പും മാധ്യമ പ്രവര്‍ത്തകരെ സി പി എം കൈകാര്യം ചെയ്തിട്ടുള്ളതായി വിനു പറയുന്നു. തനിക്കും ഇതേ അനുഭവമുണ്ടാകുമെന്ന് വിനു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends